കാഴ്‌ച്ചയേകാന്‍ വന്നിതാ (kazhchayekan vannitha yeshuve offertory)

Open "കാഴ്‌ച്ചയേകാന്‍ വന്നിതാ" in the Nistin Lyrics app →

കാഴ്‌ച്ചയേകാന്‍ വന്നിതാ
യേശുവേ നിന്‍ സന്നിധേ
കാഴ്‌ച്ചയേകാന്‍ വന്നിതാ
യേശുവേ നിന്‍ സന്നിധേ
പൂര്‍ണ്ണമായ് ഞാന്‍ നല്‍കീടാം
യേശു നാഥാ…
എന്‍ ജീവനാഥാ…
ആത്മനാഥാ…
ഓ സ്‌നേഹരൂപാ…
തിരുമാംസമേകുവാനായ്
ജീവനേകി നാഥന്‍
തിരുമാംസമേകുവാനായ്
ജീവനേകി നാഥന്‍
അര്‍പ്പണം ഞാന്‍ ചെയ്‌തിടാം
യേശു നാഥാ…
എന്‍ ജീവനാഥാ…
ആത്മനാഥാ…
ഓ സ്‌നേഹരൂപാ…
തിരുയാഗവേദി തന്നില്‍
ക്രൂശിലേറി ഈശോ
തിരുയാഗവേദി തന്നില്‍
ക്രൂശിലേറി ഈശോ
യാഗമായ് ഞാന്‍ തീര്‍ന്നിടാം
യേശു നാഥാ…
എന്‍ ജീവനാഥാ…
ആത്മനാഥാ…
ഓ സ്‌നേഹരൂപാ…
കാഴ്‌ച്ചയേകാന്‍ വന്നിതാ
യേശുവേ നിന്‍ സന്നിധേ
കാഴ്‌ച്ചയേകാന്‍ വന്നിതാ
യേശുവേ നിന്‍ സന്നിധേ
പൂര്‍ണ്ണമായ് ഞാന്‍ നല്‍കീടാം
യേശു നാഥാ…
എന്‍ ജീവനാഥാ…
ആത്മനാഥാ…
ഓ സ്‌നേഹരൂപാ…

Also searched as: kazhchayekan vannitha yeshuve offertory