എഫ്രായിം നീയെന്‍റെ വത്സലപുത്രന്‍ (ephrayim nee ente valsala puthran recessional)
Open "എഫ്രായിം നീയെന്‍റെ വത്സലപുത്രന്‍" in the Nistin Lyrics app →
എഫ്രായിം... നീയെന്‍റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
എഫ്രായിം നീയെന്‍റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
നിന്നോടുള്ളെന്‍ സ്‌നേഹം അവര്‍ണ്ണനീയം
നിന്നോര്‍മ്മ… എന്നുള്ളില്‍ അചഞ്ചലവും
എഫ്രായിം നീയെന്‍റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
എന്നില്‍ നിന്നും നീ അകന്നുപോയി
എന്‍ പാത വിട്ടു നീ ദൂരത്തായി
എന്നില്‍ നിന്നും നീ അകന്നുപോയി
എന്‍ പാത വിട്ടു നീ ദൂരത്തായി
എങ്കിലും മകനെ കാരുണ്യമോടെ
തുടിക്കുമെന്‍ ഹൃദയം നിനക്കുവേണ്ടി
എങ്കിലും മകനെ കാരുണ്യമോടെ
തുടിക്കുമെന്‍ ഹൃദയം നിനക്കുവേണ്ടി
എഫ്രായിം നീയെന്‍റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
വഴിതെറ്റിയെങ്ങും അലഞ്ഞിടാതെ
വരികെന്‍റെ ചാരത്തായ് വൈകിടാതെ
വഴിതെറ്റിയെങ്ങും അലഞ്ഞിടാതെ
വരികെന്‍റെ ചാരത്തായ് വൈകിടാതെ
സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞു നില്‍ക്കും
എന്മാറിലായ് നിനക്കഭയമേകാം
സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞു നില്‍ക്കും
എന്മാറിലായ് നിനക്കഭയമേകാം
എഫ്രായിം നീയെന്‍റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
നിന്നോടുള്ളെന്‍ സ്‌നേഹം അവര്‍ണ്ണനീയം
നിന്നോര്‍മ്മ… എന്നുള്ളില്‍ അചഞ്ചലവും
എഫ്രായിം നീയെന്‍റെ വത്സലപുത്രന്‍
പൊന്നോമന കുട്ടന്‍ നീ
Also searched as: ephrayim nee ente valsala puthran recessional