വിശ്വം കാക്കുന്ന നാഥാ (viswam vishwam kaakkunna nadha communion)
Open "വിശ്വം കാക്കുന്ന നാഥാ" in the Nistin Lyrics app →
വിശ്വം കാക്കുന്ന നാഥാ
വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്‌ക്കു
ആത്മചൈതന്യം നിറയ്‌ക്കു
വിശ്വം കാക്കുന്ന നാഥാ
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യം എന്നില്‍ ചൊരിയേണമേ
കാരുണ്യം എന്നില്‍ ചൊരിയേണമേ
വിശ്വം കാക്കുന്ന നാഥാ
വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്‌ക്കു
ആത്മചൈതന്യം നിറയ്‌ക്കു
വിശ്വം കാക്കുന്ന നാഥാ
അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം
അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍
വിശ്വം കാക്കുന്ന നാഥാ
വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്‌ക്കു
ആത്മചൈതന്യം നിറയ്‌ക്കു
വിശ്വം കാക്കുന്ന നാഥാ
Also searched as: viswam vishwam kaakkunna nadha communion