ജറുസലേം.. നായകാ.. (jerusalem nayaka gadgadam kelkkumo communion)

Open "ജറുസലേം.. നായകാ.." in the Nistin Lyrics app →

ജറുസലേം.. നായകാ..
ഗദ്‌ഗദം.. കേള്‍ക്കുമോ..
തകരുമെന്‍.. ജീവനില്‍..
ആശ്രയം.. നീ പ്രഭോ..
ജറുസലേം.. നായകാ..
ഗദ്‌ഗദം.. കേള്‍ക്കുമോ..
തകരുമെന്‍.. ജീവനില്‍..
ആശ്രയം.. നീ പ്രഭോ..
അലിവോലും ഗീതകം..
പതിയുന്നു കാതിലും..
സാദരം നീ വരൂ
യേശുവേ..
ജറുസലേം.. നായകാ..
ഗദ്‌ഗദം.. കേള്‍ക്കുമോ..
തകരുമെന്‍.. ജീവനില്‍..
ആശ്രയം.. നീ പ്രഭോ..
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയ വീണയില്‍ നാദമായ്
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയ വീണയില്‍ നാദമായ്
അറിയുമോ.. ഗായകാ..
ഇഴയുമെന്‍.. ജീവിതം..
അരുളുമോ.. സ്വാന്ത്വനം..
കരുണ തന്‍.. കൈകളാല്‍..
ജറുസലേം.. നായകാ..
ഗദ്‌ഗദം.. കേള്‍ക്കുമോ..
തകരുമെന്‍.. ജീവനില്‍..
ആശ്രയം.. നീ പ്രഭോ..
സകല ജീവനും നാഥനായ്
മഹിതമാണു നിന്‍ നാമവും
സകല ജീവനും നാഥനായ്
മഹിതമാണു നിന്‍ നാമവും
സുകൃതമാം.. ഗാനമായ്..
ഉണരുമോ.. നാവിലും..
ചൊരിയുമോ.. നല്‍ വരം..
കനിവെഴും.. ഹൃത്തിനാല്‍..
ജറുസലേം.. നായകാ..
ഗദ്‌ഗദം.. കേള്‍ക്കുമോ..
തകരുമെന്‍.. ജീവനില്‍..
ആശ്രയം.. നീ പ്രഭോ..
അലിവോലും ഗീതകം..
പതിയുന്നു കാതിലും..
സാദരം നീ വരൂ
യേശുവേ..

Also searched as: jerusalem nayaka gadgadam kelkkumo communion