ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും (daiva sneham niranju nilkkum communion)
Open "ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും" in the Nistin Lyrics app →
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍
ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം
ദേവാ….നീ… കൊളുത്തണേ
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
നി…ന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ
നി…ന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍
നാഥാ… നീ… വസിക്കണേ
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിനു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ
Also searched as: daiva sneham niranju nilkkum communion