ഈശോയേ.. ഈശോയേ.. (eeshoye eeshoye ninne kanan kothiyerunne communion)
Open "ഈശോയേ.. ഈശോയേ.." in the Nistin Lyrics app →
ഈശോയേ.. ഈശോയേ..
നിന്നെ കാണാന്‍ കൊതിയേറുന്നെ
ഈ ദിവ്യകാരുണ്യം, കൈക്കൊള്ളുമ്പോള്‍
വീണ്ടും, കാണാന്‍ കൊതിയേറുന്നെ
ഈശോയേ.. ഈശോയേ..
നിന്നെ കാണാന്‍ കൊതിയേറുന്നെ
ഈ ദിവ്യകാരുണ്യം, കൈക്കൊള്ളുമ്പോള്‍
വീണ്ടും, കാണാന്‍ കൊതിയേറുന്നെ
നിന്നെപ്പോലീ ഭൂവില്‍ ആരുമില്ല
നിന്‍ സ്‌നേഹമെത്രയോ അവര്‍ണ്ണനീയം
നിന്‍ സ്‌നേഹം മാത്രം മതി
എന്നുള്ളം ആനന്ദിപ്പാന്‍
തിരുവോസ്‌തി നാവില്‍, അലിഞ്ഞിടുമ്പോള്‍
തിരുമാംസം എന്നില്‍, ലയിച്ചിടുന്നു
സ്വയം ശൂന്യമായ് മാറുന്നൊരീശോയേ
ഇതുപോലൊരു അത്ഭുതം വേറെയില്ല
തിരുവോസ്‌തി നാവില്‍, അലിഞ്ഞിടുമ്പോള്‍
തിരുമാംസം എന്നില്‍, ലയിച്ചിടുന്നു
സ്വയം ശൂന്യമായ് മാറുന്നൊരീശോയേ
ഇതുപോലൊരു അത്ഭുതം വേറെയില്ല
നിന്നെപ്പോലീ ഭൂവില്‍ ആരുമില്ല
നിന്‍ സ്‌നേഹമെത്രയോ അവര്‍ണ്ണനീയം
നിന്‍ സ്‌നേഹം മാത്രം മതി
എന്നുള്ളം ആനന്ദിപ്പാന്‍
ഈശോയേ.. ഈശോയേ..
നിന്നെ കാണാന്‍ കൊതിയേറുന്നെ
ഈ ദിവ്യകാരുണ്യം, കൈക്കൊള്ളുമ്പോള്‍
വീണ്ടും, കാണാന്‍ കൊതിയേറുന്നെ
തിരുവീഞ്ഞു തുള്ളി ഞാന്‍ നുകര്‍ന്നിടുമ്പോള്‍
തിരുരക്തമായ് എന്നില്‍ നിറഞ്ഞിടുന്നു
അതിരറ്റ സ്‌നേഹത്തിന്‍ ഉറവിടമേ
ഇതുപോലൊരു ദൈവം, എങ്ങുമില്ല
തിരുവീഞ്ഞു തുള്ളി ഞാന്‍ നുകര്‍ന്നിടുമ്പോള്‍
തിരുരക്തമായ് എന്നില്‍ നിറഞ്ഞിടുന്നു
അതിരറ്റ സ്‌നേഹത്തിന്‍ ഉറവിടമേ
ഇതുപോലൊരു ദൈവം, എങ്ങുമില്ല
ഈശോയേ.. ഈശോയേ..
നിന്നെ കാണാന്‍ കൊതിയേറുന്നെ
ഈ ദിവ്യകാരുണ്യം, കൈക്കൊള്ളുമ്പോള്‍
വീണ്ടും, കാണാന്‍ കൊതിയേറുന്നെ
നിന്നെപ്പോലീ ഭൂവില്‍ ആരുമില്ല
നിന്‍ സ്‌നേഹമെത്രയോ അവര്‍ണ്ണനീയം
നിന്‍ സ്‌നേഹം മാത്രം മതി
എന്നുള്ളം ആനന്ദിപ്പാന്‍
Also searched as: eeshoye ninne kanan kothiyerunne communion