ദൈവത്തോളം സ്‌നേഹിക്കുന്ന സ്‌നേഹിതരില്ല (daivatholam snehikkunna snehitharillam communion)
Open "ദൈവത്തോളം സ്‌നേഹിക്കുന്ന സ്‌നേഹിതരില്ല" in the Nistin Lyrics app →
ദൈവത്തോളം സ്‌നേഹിക്കുന്ന സ്‌നേഹിതരില്ല
ദൈവത്തെപ്പോല്‍ കൂടെ നില്‍ക്കും കൂട്ടരുമില്ല
ദൈവത്തെക്കാള്‍ കാത്തുകൊള്ളും ഉറ്റവരില്ല
ദൈവം തുണയില്ലായെങ്കില്‍ ഒന്നുമേയില്ല
ദൈവത്തോളം സ്‌നേഹിക്കുന്ന സ്‌നേഹിതരില്ല
ദൈവത്തെപ്പോല്‍ കൂടെ നില്‍ക്കും കൂട്ടരുമില്ല
ദൈവത്തെക്കാള്‍ കാത്തുകൊള്ളും ഉറ്റവരില്ല
ദൈവം തുണയില്ലായെങ്കില്‍ ഒന്നുമേയില്ല
ദൈവം പോലെ ശക്തിയുള്ള നാമമൊന്നില്ല
ദൈവ വഴി നീങ്ങിടുകില്‍, പാപം തൊടില്ല
ദൈവ ഭക്തിയോളം നല്ല ശീലം വേറില്ല
ദൈവ ഭയമില്ലായെങ്കില്‍ ജീവിതമില്ല
ദൈവം പോലെ ശക്തിയുള്ള നാമമൊന്നില്ല
ദൈവ വഴി നീങ്ങിടുകില്‍, പാപം തൊടില്ല
ദൈവ ഭക്തിയോളം നല്ല ശീലം വേറില്ല
ദൈവ ഭയമില്ലായെങ്കില്‍ ജീവിതമില്ല
ദൈവത്തോളം സ്‌നേഹിക്കുന്ന സ്‌നേഹിതരില്ല
ദൈവത്തെപ്പോല്‍ കൂടെ നില്‍ക്കും കൂട്ടരുമില്ല
ദൈവത്തെക്കാള്‍ കാത്തുകൊള്ളും ഉറ്റവരില്ല
ദൈവം തുണയില്ലായെങ്കില്‍ ഒന്നുമേയില്ല
ദൈവ കൃപയോളം പോന്ന ഭാഗ്യമതില്ല
ദൈവ കരത്താലെ, കഴിയാ കാര്യവുമില്ല
ദൈവമൊന്നും നന്മവിട്ട് ചെയ്യുകയില്ല
ദൈവം താങ്ങുകില്ലായെങ്കില്‍ സര്‍വ്വവുമില്ല
ദൈവ കൃപയോളം പോന്ന ഭാഗ്യമതില്ല
ദൈവ കരത്താലെ, കഴിയാ കാര്യവുമില്ല
ദൈവമൊന്നും നന്മവിട്ട് ചെയ്യുകയില്ല
ദൈവം താങ്ങുകില്ലായെങ്കില്‍ സര്‍വ്വവുമില്ല
ദൈവത്തോളം സ്‌നേഹിക്കുന്ന സ്‌നേഹിതരില്ല
ദൈവത്തെപ്പോല്‍ കൂടെ നില്‍ക്കും കൂട്ടരുമില്ല
ദൈവത്തെക്കാള്‍ കാത്തുകൊള്ളും ഉറ്റവരില്ല
ദൈവം തുണയില്ലായെങ്കില്‍ ഒന്നുമേയില്ല
ദൈവത്തോളം സ്‌നേഹിക്കുന്ന സ്‌നേഹിതരില്ല
ദൈവത്തെപ്പോല്‍ കൂടെ നില്‍ക്കും കൂട്ടരുമില്ല
ദൈവത്തെക്കാള്‍ കാത്തുകൊള്ളും ഉറ്റവരില്ല
ദൈവം തുണയില്ലായെങ്കില്‍ ഒന്നുമേയില്ല
Also searched as: daivatholam snehikkunna snehitharillam communion