ആഴത്തില്‍ എന്നോടൊന്നിടപെടണേ (Holy Spirit)
Open "ആഴത്തില്‍ എന്നോടൊന്നിടപെടണേ" in the Nistin Lyrics app →
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
മാന്‍ നീര്‍ തോടിനായ് കാംക്ഷിക്കും പോല്‍
ആത്മാവിനായ് ദാഹിക്കുന്നേ
മാന്‍ നീര്‍ തോടിനായ് കാംക്ഷിക്കും പോല്‍
ആത്മാവിനായ് ദാഹിക്കുന്നേ
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാന്‍ നിന്‍റെ ദാനമല്ലോ
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാന്‍ നിന്‍റെ ദാനമല്ലോ
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
പാഴായി പോയൊരു മൺ പാത്രം ഞാന്‍
ആത്മാവിനായ് മെനെഞ്ഞീടണേ
പാഴായി പോയൊരു മൺ പാത്രം ഞാന്‍
ആത്മാവിനായ് മെനെഞ്ഞീടണേ
ആ കുശവന്‍ കൈയിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
ആ കുശവന്‍ കൈയിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആരിലും ശ്രേഷ്‌ഠമായ് ആരിലും ശക്തമായ്
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
ആഴത്തില്‍ എന്നോടൊന്നിടപെടണേ
ആത്മാവില്‍ എന്നോടൊന്നിടപെടണേ
Also searched as: aazhathil ennodonnu idapedane, Holy Spirit