ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം (njan ninne srushticha daivam communion love of god)

Open "ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം" in the Nistin Lyrics app →

ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിന്‍റെ പാഥയില്‍ എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിന്‍റെ പാഥയില്‍ എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്‍റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്‍റെ കൂടെയില്ലേ
ഞാന്‍ നിന്നെ സ്നേഹിക്കും ദൈവം
ഞാന്‍ നിന്നെ പാലിക്കും ദൈവം
ഞാന്‍ നിന്നെ സ്നേഹിക്കും ദൈവം
ഞാന്‍ നിന്നെ പാലിക്കും ദൈവം
ഞാന്‍ നിന്‍റെ മുറിവുകള്‍ സൗഖൄപ്പെടുത്തും
സുരജീവദായകന്‍ ദൈവം
ഞാന്‍ നിന്‍റെ മുറിവുകള്‍ സൗഖൄപ്പെടുത്തും
സുരജീവദായകന്‍ ദൈവം
ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്‍റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്‍റെ കൂടെയില്ലേ
ഞാന്‍ നിന്നെ ലാളിക്കും ദൈവം
ഞാന്‍ നിന്നെ ശാസിക്കും ദൈവം
ഞാന്‍ നിന്നെ ലാളിക്കും ദൈവം
ഞാന്‍ നിന്നെ ശാസിക്കും ദൈവം
ഞാന്‍ നിന്‍റെ കണ്ണീര്‍ തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം
ഞാന്‍ നിന്‍റെ കണ്ണീര്‍ തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം
ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്‍റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്‍റെ കൂടെയില്ലേ
ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിന്‍റെ പാഥയില്‍ എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്‍റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്‍റെ കൂടെയില്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്‍റെ കൂടെയില്ലേ

Also searched as: njan ninne srushticha daivam communion love of god