ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പരിശുദ്ധാത്മാവേ (njan ninne snehikkunnu parishudhathmave holy spirit)

Open "ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പരിശുദ്ധാത്മാവേ" in the Nistin Lyrics app →

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ മാനിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ അനുസരിക്കും ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ മാനിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ അനുസരിക്കും ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ മാനിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ അനുസരിക്കും ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ദൈവ പിതാവേ
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ മാനിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ അനുസരിക്കും ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ദൈവ പിതാവേ
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ മാനിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ അനുസരിക്കും ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ഈശോയെ
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ മാനിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ അനുസരിക്കും ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ഈശോയെ
റൂഹായെ റൂഹായെ എന്നില്‍ നിറയണമേ
റൂഹായെ റൂഹായെ എന്നില്‍ നിറയണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ എന്നില്‍ നിറയണമേ
റൂഹായെ റൂഹായെ സ്‌നേഹം നല്‍കണമേ
റൂഹായെ റൂഹായെ സ്‌നേഹം നല്‍കണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ സ്‌നേഹം നല്‍കണമേ
റൂഹായെ റൂഹായെ കാറ്റായ് വീശണമേ
റൂഹായെ റൂഹായെ കാറ്റായ് വീശണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ കാറ്റായ് വീശണമേ
റൂഹായെ റൂഹായെ അഗ്നി അയക്കണമേ
റൂഹായെ റൂഹായെ അഗ്നി അയക്കണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ അഗ്നി അയക്കണമേ
റൂഹായെ റൂഹായെ ശക്തി അയക്കണമേ
റൂഹായെ റൂഹായെ ശക്തി അയക്കണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ ശക്തി അയക്കണമേ
റൂഹായെ റൂഹായെ സൗഖ്യം നല്‍കണമേ
റൂഹായെ റൂഹായെ സൗഖ്യം നല്‍കണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ സൗഖ്യം നല്‍കണമേ
റൂഹായെ റൂഹായെ ശാന്തി നല്‍കണമേ
റൂഹായെ റൂഹായെ ശാന്തി നല്‍കണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ ശാന്തി നല്‍കണമേ
റൂഹായെ റൂഹായെ ജ്ഞാനം നല്‍കണമേ
റൂഹായെ റൂഹായെ ജ്ഞാനം നല്‍കണമേ
റൂഹായെ റൂഹായെ റൂഹായെ റൂഹായെ
റൂഹായെ റൂഹായെ ജ്ഞാനം നല്‍കണമേ

Also searched as: njan ninne snehikkunnu parishudhathmave holy spirit