സ്‌നേഹ രൂപന്‍ യേശു (sneharoopan yeshu ninne vilikkunnu love of god)
Open "സ്‌നേഹ രൂപന്‍ യേശു" in the Nistin Lyrics app →
സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
മനുഷ്യ സ്‌നേഹം മാറിടാന്‍
മറവില്‍ നിന്നെ ദുഷിച്ചിടാന്‍
മനുഷ്യ സ്‌നേഹം മാറിടാന്‍
മറവില്‍ നിന്നെ ദുഷിച്ചിടാന്‍
സ്‌നേഹ ശൂന്യമാം ഹൃദയമേ
സ്‌നേഹ ദേവനെ അണയൂ നീ
കാല്‍വരിയിലെ കുന്നിന്മേല്‍
വ്യസനം പൂണ്ടു നായകന്‍
നിന്നെയോര്‍ത്തു, നൊന്തുരുകി
മാര്‍വ്വില്‍ ചേര്‍ക്കാന്‍ വിളിക്കുന്നു
പതറാതെ, കലങ്ങാതെ
ദേവന്‍ യേശു വിളിക്കുന്നു
സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
ആധിയോ, വ്യാധിയോ, തോല്‍വിയോ
വാഴ്‌വതിലായിരം ക്ലേശമോ
ആധിയോ, വ്യാധിയോ, തോല്‍വിയോ
വാഴ്‌വതിലായിരം ക്ലേശമോ
കണ്ണീരില്‍ മുങ്ങിയ കിടക്കയോ
കലങ്ങാതേശുവേ നോക്കൂ നീ
കാല്‍വരിയിലെ കുന്നിന്മേല്‍
വ്യസനം പൂണ്ടു നായകന്‍
നിന്നെയോര്‍ത്തു, നൊന്തുരുകി
മാര്‍വ്വില്‍ ചേര്‍ക്കാന്‍ വിളിക്കുന്നു
പതറാതെ, കലങ്ങാതെ
ദേവന്‍ യേശു വിളിക്കുന്നു
സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
ജോലിയില്ലെന്നുള്ളോരാധിയോ
വീട്ടില്‍ ദാരിദ്ര്യ പീഢയോ
ജോലിയില്ലെന്നുള്ളോരാധിയോ
വീട്ടില്‍ ദാരിദ്ര്യ പീഢയോ
നാടെങ്ങും നീ, പരിഹാസ്യനോ
പതറാതേശുവേ നോക്കൂ നീ
കാല്‍വരിയിലെ കുന്നിന്മേല്‍
വ്യസനം പൂണ്ടു നായകന്‍
നിന്നെയോര്‍ത്തു, നൊന്തുരുകി
മാര്‍വ്വില്‍ ചേര്‍ക്കാന്‍ വിളിക്കുന്നു
പതറാതെ, കലങ്ങാതെ
ദേവന്‍ യേശു വിളിക്കുന്നു
സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
സ്‌നേഹ രൂപന്‍ യേശു
നിന്നെ വിളിക്കുന്നു
Also searched as: sneharoopan yeshu ninne vilikkunnu love of god