ഹൃദയങ്ങള്‍ ചേരുമ്പോള്‍ (hrudhayangal cherumbol daivathe kanunnu communion)
Open "ഹൃദയങ്ങള്‍ ചേരുമ്പോള്‍" in the Nistin Lyrics app →
ഹൃദയങ്ങള്‍ ചേരുമ്പോള്‍
ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍
പാപത്തില്‍ വീഴുന്നു
ഹൃദയങ്ങള്‍ ചേരുമ്പോള്‍
ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍
പാപത്തില്‍ വീഴുന്നു
ഓ സ്നേഹമാം ദൈവമേ
നിന്നെ കാണുവാന്‍ എന്നും
എന്നെ യോഗ്യനാക്കേണമേ
ഹൃദയങ്ങള്‍ ചേരുമ്പോള്‍
ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍
പാപത്തില്‍ വീഴുന്നു
ആശ്വാസം തീരെയില്ല
ആനന്ദം കൂടെയില്ല
ആശ്വാസം തീരെയില്ല
ആനന്ദം കൂടെയില്ല
ഈ ലോകയാത്ര
ദുഖത്താല്‍ നീറുമ്പോള്‍
ഈ ലോകയാത്ര
ദുഖത്താല്‍ നീറുമ്പോള്‍
യേശുവേ… നീയെന്‍റെ…
മിത്രമാകണേ
ഹൃദയങ്ങള്‍ ചേരുമ്പോള്‍
ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍
പാപത്തില്‍ വീഴുന്നു
സ്നേഹിക്കാന്‍ നീ വരേണം
പ്രാര്‍ത്ഥിക്കാന്‍ കൂടെ വേണം
സ്നേഹിക്കാന്‍ നീ വരേണം
പ്രാര്‍ത്ഥിക്കാന്‍ കൂടെ വേണം
ഈ ജന്മ മധുരം..
ആത്മാവില്‍ നിറയാന്‍
ഈ ജന്മ മധുരം..
ആത്മാവില്‍ നിറയാന്‍
യേശുവേ… നീയെന്നില്‍…
വാസമാകണേ
ഹൃദയങ്ങള്‍ ചേരുമ്പോള്‍
ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍
പാപത്തില്‍ വീഴുന്നു
ഹൃദയങ്ങള്‍ ചേരുമ്പോള്‍
ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍
പാപത്തില്‍ വീഴുന്നു
ഓ സ്നേഹമാം ദൈവമേ
നിന്നെ കാണുവാന്‍ എന്നും
എന്നെ യോഗ്യനാക്കേണമേ
ഹൃദയങ്ങള്‍ ചേരുമ്പോള്‍
ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍
പാപത്തില്‍ വീഴുന്നു
Also searched as: hrudhayangal cherumbol daivathe kanunnu communion