ഹൃദയതാലമേന്തി നാഥാ (Offertory)
Open "ഹൃദയതാലമേന്തി നാഥാ" in the Nistin Lyrics app →
ഹൃദയതാലമേന്തി നാഥാ
വന്നിടുന്നു സന്നിധേ
കാഴ്‌ച്ചയായി നിന്‍റെ മുന്നില്‍
നിന്നിടുന്നു സാദരം
ഹൃദയതാലമേന്തി നാഥാ
വന്നിടുന്നു സന്നിധേ
കാഴ്‌ച്ചയായി നിന്‍റെ മുന്നില്‍
നിന്നിടുന്നു സാദരം
പൂര്‍ണ്ണമായി നല്‍കിടുന്നു
ഭക്തിയാര്‍ന്നു ഞങ്ങളെ
പൂര്‍ണ്ണമായി നല്‍കിടുന്നു
ഭക്തിയാര്‍ന്നു ഞങ്ങളെ
നന്മപൂര്‍ണ്ണപാലകാ
ഇന്നേകണേ നിന്‍ ദര്‍ശനം
നന്മപൂര്‍ണ്ണപാലകാ
ഇന്നേകണേ നിന്‍ ദര്‍ശനം
ഹൃദയതാലമേന്തി നാഥാ
വന്നിടുന്നു സന്നിധേ
കാഴ്‌ച്ചയായി നിന്‍റെ മുന്നില്‍
നിന്നിടുന്നു സാദരം
ഞങ്ങളില്‍ പ്രസാദമാര്‍ന്നു
ദിവ്യദാനമായി നീ
ഞങ്ങളില്‍ പ്രസാദമാര്‍ന്നു
ദിവ്യദാനമായി നീ
സ്നേഹമാര്‍ന്ന കൈകള്‍ നീട്ടി
സ്വീകരിക്ക കാഴ്‌ച്ചകള്‍
സ്നേഹമാര്‍ന്ന കൈകള്‍ നീട്ടി
സ്വീകരിക്ക കാഴ്‌ച്ചകള്‍
ഹൃദയതാലമേന്തി നാഥാ
വന്നിടുന്നു സന്നിധേ
കാഴ്‌ച്ചയായി നിന്‍റെ മുന്നില്‍
നിന്നിടുന്നു സാദരം
ഹൃദയതാലമേന്തി നാഥാ
വന്നിടുന്നു സന്നിധേ
കാഴ്‌ച്ചയായി നിന്‍റെ മുന്നില്‍
നിന്നിടുന്നു സാദരം
Also searched as: Hridaya THALAMENTHI, Hrudhayathalamnthi Nadh, Offertory