നിറഞ്ഞ മനസ്സാല്‍ നാഥാ (niranja manassal nadha recessional)
Open "നിറഞ്ഞ മനസ്സാല്‍ നാഥാ" in the Nistin Lyrics app →
നിറഞ്ഞ മനസ്സാല്‍ നാഥാ
നിറഞ്ഞ മിഴിയാല്‍ നാഥാ
നന്ദി ചൊല്ലിടുന്നു ഞാന്‍
നന്ദി ചൊല്ലിടുന്നു ഞാന്‍
നിറഞ്ഞ മനസ്സാല്‍ നാഥാ
നിറഞ്ഞ മിഴിയാല്‍ നാഥാ
നന്ദി ചൊല്ലിടുന്നു ഞാന്‍
നന്ദി ചൊല്ലിടുന്നു ഞാന്‍
അങ്ങേ കാരുണ്യം ഞാന്‍ ഓര്‍ക്കുന്നു
അവിടുത്തെ നാമം മഹനീയം
അങ്ങേ കാരുണ്യം ഞാന്‍ ഓര്‍ക്കുന്നു
അവിടുത്തെ നാമം മഹനീയം
നിറഞ്ഞ മനസ്സാല്‍ നാഥാ (നാഥാ)
നിറഞ്ഞ മിഴിയാല്‍ നാഥാ (നാഥാ)
നന്ദി ചൊല്ലിടുന്നു ഞാന്‍
നന്ദി ചൊല്ലിടുന്നു ഞാന്‍
എന്‍റെ വിളിയവന്‍ സ്വീകരിച്ചു
എന്‍ ആത്മം ധൈര്യത്താല്‍ ശക്തമാക്കി
ക്ലേശത്തില്‍ വീണുഴലുമെന്‍ ജീവനെ
അവിടുന്ന് പാലിക്കുന്നു
എന്‍റെ വിളിയവന്‍ സ്വീകരിച്ചു
എന്‍ ആത്മം ധൈര്യത്താല്‍ ശക്തമാക്കി
ക്ലേശത്തില്‍ വീണുഴലുമെന്‍ ജീവനെ
അവിടുന്ന് പാലിക്കുന്നു
അങ്ങേ കാരുണ്യം ഞാന്‍ ഓര്‍ക്കുന്നു
അവിടുത്തെ നാമം മഹനീയം
അങ്ങേ കാരുണ്യം ഞാന്‍ ഓര്‍ക്കുന്നു
അവിടുത്തെ നാമം മഹനീയം
നിറഞ്ഞ മനസ്സാല്‍ നാഥാ ..നാഥാ
നിറഞ്ഞ മിഴിയാല്‍ നാഥാ ..നാഥാ
നന്ദി ചൊല്ലിടുന്നു ഞാന്‍
നന്ദി ചൊല്ലിടുന്നു ഞാന്‍
എ വൈരികള്‍ തന്‍ കോപത്തില്‍
അവര്‍ക്കു നേരെ അവന്‍ കരമുയര്‍ത്തും
അവിടുത്തെ വലംകൈയാല്‍ എന്‍ ജീവനെ
അവിടുന്ന് രക്ഷിക്കുന്നു
എ വൈരികള്‍ തന്‍ കോപത്തില്‍
അവര്‍ക്കു നേരെ അവന്‍ കരമുയര്‍ത്തും
അവിടുത്തെ വലംകൈയാല്‍ എന്‍ ജീവനെ
അവിടുന്ന് രക്ഷിക്കുന്നു
അങ്ങേ കാരുണ്യം ഞാന്‍ ഓര്‍ക്കുന്നു
അവിടുത്തെ നാമം മഹനീയം
അങ്ങേ കാരുണ്യം ഞാന്‍ ഓര്‍ക്കുന്നു
അവിടുത്തെ നാമം മഹനീയം
നിറഞ്ഞ മനസ്സാല്‍ നാഥാ (നാഥാ)
നിറഞ്ഞ മിഴിയാല്‍ നാഥാ (നാഥാ)
നന്ദി ചൊല്ലിടുന്നു ഞാന്‍
നന്ദി ചൊല്ലിടുന്നു ഞാന്‍
നിറഞ്ഞ മനസ്സാല്‍ നാഥാ.. നാഥാ
നിറഞ്ഞ മിഴിയാല്‍ നാഥാ ..നാഥാ
നന്ദി ചൊല്ലിടുന്നു ഞാന്‍
നന്ദി ചൊല്ലിടുന്നു ഞാന്‍
Also searched as: niranja manassal nadha recessional