സ്വര്‍ഗ്ഗീയ രാജനീശോ നിന്‍ മുന്നില്‍ (swargeeya rajaneesho nin munnil vannitha njan communion)

Open "സ്വര്‍ഗ്ഗീയ രാജനീശോ നിന്‍ മുന്നില്‍" in the Nistin Lyrics app →

സ്വര്‍ഗ്ഗീയ രാജനീശോ
നിന്‍ മുന്നില്‍ വന്നിതാ ഞാന്‍
കാരുണ്യ സാഗരമേ
കാത്തുകൊള്ളേണമേ നീ
സ്വര്‍ഗ്ഗീയ രാജനീശോ
നിന്‍ മുന്നില്‍ വന്നിതാ ഞാന്‍
കാരുണ്യ സാഗരമേ
കാത്തുകൊള്ളേണമേ നീ
എന്‍ ശക്തിയൊക്കെയോടും
നിന്നെ സ്‌നേഹിച്ചീടുന്നെ
നിന്നെ നിനച്ചു വാഴും
എന്നിലെഴുന്നള്ളണേ
എന്‍ ശക്തിയൊക്കെയോടും
നിന്നെ സ്‌നേഹിച്ചീടുന്നെ
നിന്നെ നിനച്ചു വാഴും
എന്നിലെഴുന്നള്ളണേ
സ്വര്‍ഗ്ഗീയ രാജനീശോ
നിന്‍ മുന്നില്‍ വന്നിതാ ഞാന്‍
കാരുണ്യ സാഗരമേ
കാത്തുകൊള്ളേണമേ നീ
ഈ എ കൂടാരത്തില്‍
നീ വരേണമെങ്കിലോ
നിന്‍ കൃപാ രശ്‌മിയാലെ
പൊന്‍വെളിച്ചം നല്‍കണേ
ഈ എ കൂടാരത്തില്‍
നീ വരേണമെങ്കിലോ
നിന്‍ കൃപാ രശ്‌മിയാലെ
പൊന്‍വെളിച്ചം നല്‍കണേ
സ്വര്‍ഗ്ഗീയ രാജനീശോ
നിന്‍ മുന്നില്‍ വന്നിതാ ഞാന്‍
കാരുണ്യ സാഗരമേ
കാത്തുകൊള്ളേണമേ നീ
കന്യക മേരി തായേ
ദിവ്യ ദയാ നിധിയെ
നിന്‍ പുത്രനോടെനിക്കായ്
പ്രാര്‍ത്ഥിച്ചുകൊള്ളേണമേ
കന്യക മേരി തായേ
ദിവ്യ ദയാ നിധിയെ
നിന്‍ പുത്രനോടെനിക്കായ്
പ്രാര്‍ത്ഥിച്ചുകൊള്ളേണമേ
സ്വര്‍ഗ്ഗീയ രാജനീശോ
നിന്‍ മുന്നില്‍ വന്നിതാ ഞാന്‍
കാരുണ്യ സാഗരമേ
കാത്തുകൊള്ളേണമേ നീ
സ്വര്‍ഗ്ഗീയ രാജനീശോ
നിന്‍ മുന്നില്‍ വന്നിതാ ഞാന്‍
കാരുണ്യ സാഗരമേ
കാത്തുകൊള്ളേണമേ നീ

Also searched as: swargeeya rajaneesho nin munnil vannitha njan communion