ആത്മാവിന്‍ തീയേ സ്വര്‍ഗ്ഗീയ തീയേ (Holy Spirit)

Open "ആത്മാവിന്‍ തീയേ സ്വര്‍ഗ്ഗീയ തീയേ" in the Nistin Lyrics app →

ആത്മാവിന്‍ തീയേ സ്വര്‍ഗ്ഗീയ തീയേ
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ഞാനാ യേശുവിന്‍ നാമമുയര്‍ത്താന്‍
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ആത്മാവിന്‍ തീയേ സ്വര്‍ഗ്ഗീയ തീയേ
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ഞാനാ യേശുവിന്‍ നാമമുയര്‍ത്താന്‍
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ഞാന്‍ നിനക്കായ് കത്തി എരിഞ്ഞീടാം
ഞാന്‍ നിന്‍റെ വേലയെ തികച്ചീടാം
ഞാന്‍ നിനക്കായ് കത്തി എരിഞ്ഞീടാം
ഞാന്‍ നിന്‍റെ വേലയെ തികച്ചീടാം
നിനക്കായിട്ടല്ലോ ഈ ജീവിതം
എന്‍റെ യേശുവേ
നിനക്കായിട്ടല്ലോ ഈ ജീവിതം
എന്‍റെ യേശുവേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
കത്തി ജ്വലിച്ചീടുമൊരു തീജ്വാല പോല്‍
അഭിഷേകത്താലെന്നെ നിറയ്‌ക്കണമേ
കത്തി ജ്വലിച്ചീടുമൊരു തീജ്വാല പോല്‍
അഭിഷേകത്താലെന്നെ നിറയ്‌ക്കണമേ
നിനക്കായ് ഞാന്‍ കത്തിയെരിഞ്ഞീടാം
ആയുസ്സുള്ള നാളോളം പ്രിയനേ
നിനക്കായ് ഞാന്‍ കത്തിയെരിഞ്ഞീടാം
ആയുസ്സുള്ള നാളോളം പ്രിയനേ
ആയുസ്സുള്ള നാളോളം പ്രിയനേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
തീയാലെനിക്കുത്തരം അരുളണമേ
ദഹിപ്പിക്കും തീയാകുമെന്‍ ദൈവമേ
തീയാലെനിക്കുത്തരം അരുളണമേ
ദഹിപ്പിക്കും തീയാകുമെന്‍ ദൈവമേ
സാത്താന്യ ശക്തികളെ തകര്‍ത്തിടുവാന്‍
ഏലിയാവിലെന്ന പോല്‍ വെളിപ്പെടണേ
സാത്താന്യ ശക്തികളെ തകര്‍ത്തിടുവാന്‍
ഏലിയാവിലെന്ന പോല്‍ വെളിപ്പെടണേ
ഏലിയാവിലെന്ന പോല്‍ വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
അനാക്യ മല്ലന്മാരെ തകര്‍ത്തിടുവാന്‍
ഇസ്രായേലിന്‍ മുന്‍പേ പോയ തീയല്ലോ
അനാക്യ മല്ലന്മാരെ തകര്‍ത്തിടുവാന്‍
ഇസ്രായേലിന്‍ മുന്‍പേ പോയ തീയല്ലോ
ശിംശോനെ ബന്ധിച്ച കയറുകളെല്ലാം
ചണ നൂലാക്കിയ തീയല്ലോ
ശിംശോനെ ബന്ധിച്ച കയറുകളെല്ലാം
ചണ നൂലാക്കിയ തീയല്ലോ
ചണ നൂലാക്കിയ തീയല്ലോ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
ആത്മാവിന്‍ തീയേ സ്വര്‍ഗ്ഗീയ തീയേ
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ഞാനാ യേശുവിന്‍ നാമമുയര്‍ത്താന്‍
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ആത്മാവിന്‍ തീയേ സ്വര്‍ഗ്ഗീയ തീയേ
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ഞാനാ യേശുവിന്‍ നാമമുയര്‍ത്താന്‍
എന്‍റെയുള്ളില്‍ ആളിക്കത്തി വാ
ഞാന്‍ നിനക്കായ് കത്തി എരിഞ്ഞീടാം
ഞാന്‍ നിന്‍റെ വേലയെ തികച്ചീടാം
ഞാന്‍ നിനക്കായ് കത്തി എരിഞ്ഞീടാം
ഞാന്‍ നിന്‍റെ വേലയെ തികച്ചീടാം
നിനക്കായിട്ടല്ലോ ഈ ജീവിതം
എന്‍റെ യേശുവേ
നിനക്കായിട്ടല്ലോ ഈ ജീവിതം
എന്‍റെ യേശുവേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ

Also searched as: aathmavin theeye swargeeya ആത്മാവിന്‍ തീയേ സ്വര്‍ഗ്ഗീയ തീയേ, Holy Spirit, Praise/Worship