ഇന്നിവിടെ ഈ നിമിഷം (innivide ee nimisham karthavinte karabalam procession adoration)
Open "ഇന്നിവിടെ ഈ നിമിഷം" in the Nistin Lyrics app →
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
കര്‍ത്താവിന്‍റെ കരബലം പൂര്‍ണ്ണമായ് വെളിപ്പെടും
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
കര്‍ത്താവിന്‍റെ കരബലം പൂര്‍ണ്ണമായ്
വെളിപ്പെടും അടയാളങ്ങള്‍ സംഭവിക്കട്ടെ

ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
ഈജിപ്‌തില്‍ മോശയുടെ കരങ്ങളാല്‍ വെളിപ്പെട്ട
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
ഈജിപ്‌തില്‍ മോശയുടെ കരങ്ങളാല്‍ വെളിപ്പെട്ട
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
ഉന്നത ശക്തിയാല്‍ ചെങ്കടല്‍ പിളര്‍ക്കപെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
ഉന്നത ശക്തിയാല്‍ ചെങ്കടല്‍ പിളര്‍ക്കപെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
ബാബിലോണില്‍ ഡാനിയേലിന്‍ വാക്കുകളാല്‍ വെളിപ്പെട്ട
ജ്ഞാനശക്തി ഒഴുകിടട്ടെ
ബാബിലോണില്‍ ഡാനിയേലിന്‍ വാക്കുകളാല്‍ വെളിപ്പെട്ട
ജ്ഞാനശക്തി ഒഴുകിടട്ടെ
തീച്ചൂള തന്‍ നടുവില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച
അടയാളങ്ങള്‍ സംഭവിക്കട്ടെ
തീച്ചൂള തന്‍ നടുവില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച
അടയാളങ്ങള്‍ സംഭവിക്കട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സാനിധ്യത്തെ
ജനതകള്‍ കണ്ടിടട്ടെ
പത്രോസ്സിന്‍റെ നിഴലില്‍ സൗഖ്യശക്തി വ്യാപരിച്ച
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
പത്രോസ്സിന്‍റെ നിഴലില്‍ സൗഖ്യശക്തി വ്യാപരിച്ച
അത്ഭുതങ്ങള്‍ സംഭവിക്കട്ടെ
തടവറ കുലുങ്ങും അഭിഷേകം വെളിപ്പെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
തടവറ കുലുങ്ങും അഭിഷേകം വെളിപ്പെട്ട
അടയാളങ്ങള്‍ സംഭവിക്കട്ടെ
തിരുസഭ ഉണരട്ടെ
ദൈവജനം ഉണര്‍ന്നീടട്ടെ
തിരുസഭ ഉണരട്ടെ
ദൈവജനം ഉണര്‍ന്നീടട്ടെ
സത്യ വിശ്വാസ മാര്‍ഗ്ഗത്തില്‍ ആയിരങ്ങള്‍
കൂട്ടമായ് ചേര്‍ന്നീടട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
ഇന്നിവിടെ ഈ നിമിഷം
ദൈവശക്തി വെളിപ്പെടട്ടെ
Also searched as: innivide ee nimisham karthavinte karabalam procession adoration, Praise/Worship