സ്‌നേഹ താതാ സ്വര്‍ഗ്ഗ താതാ (snehathatha sneha thatha swarga thatha adoration)
Open "സ്‌നേഹ താതാ സ്വര്‍ഗ്ഗ താതാ" in the Nistin Lyrics app →
സ്‌നേഹ താതാ സ്വര്‍ഗ്ഗ താതാ
വന്ദനം തേ വന്ദനം
സ്‌നേഹ താതാ സ്വര്‍ഗ്ഗ താതാ
വന്ദനം തേ വന്ദനം
ജീവനാഥാ സ്‌നേഹരാജാ
ആരാധിച്ചു നമിക്കുന്നെ
ജീവനാഥാ സ്‌നേഹരാജാ
ആരാധിച്ചു നമിക്കുന്നെ
സ്‌നേഹ താതാ സ്വര്‍ഗ്ഗ താതാ
വന്ദനം തേ വന്ദനം
സ്‌നേഹ താതാ സ്വര്‍ഗ്ഗ താതാ
വന്ദനം തേ വന്ദനം
യേശു നാഥാ ആത്മനാഥാ
വന്ദനം തേ വന്ദനം
യേശു നാഥാ ആത്മനാഥാ
വന്ദനം തേ വന്ദനം
ലോക നാഥാ പ്രാണ നാഥാ
ആരാധിച്ചു നമിക്കുന്നെ
ലോക നാഥാ പ്രാണ നാഥാ
ആരാധിച്ചു നമിക്കുന്നെ
യേശു നാഥാ ആത്മനാഥാ
വന്ദനം തേ വന്ദനം
യേശു നാഥാ ആത്മനാഥാ
വന്ദനം തേ വന്ദനം
പാവനാത്മാ സ്‌നേഹരൂപാ
വന്ദനം തേ വന്ദനം
പാവനാത്മാ സ്‌നേഹരൂപാ
വന്ദനം തേ വന്ദനം
ജീവാത്മാവേ സത്യാത്മാവേ
ആരാധിച്ചു നമിക്കുന്നെ
ജീവാത്മാവേ സത്യാത്മാവേ
ആരാധിച്ചു നമിക്കുന്നെ
പാവനാത്മാ സ്‌നേഹരൂപാ
വന്ദനം തേ വന്ദനം
പാവനാത്മാ സ്‌നേഹരൂപാ
വന്ദനം തേ വന്ദനം
Also searched as: snehathatha sneha thatha swarga adoration