ദിവ്യ കാരുണ്യമേ, എന്റെ പോന്നേശു നാഥാ (divya karunyame ente ponneshu nadha communion)
Open "ദിവ്യ കാരുണ്യമേ, എന്റെ പോന്നേശു നാഥാ" in the Nistin Lyrics app →
ദിവ്യ കാരുണ്യമേ
എന്റെ പോന്നേശു നാഥാ
വന്നു വാണീടുമോ
എന്‍റെ ഹൃദയത്തിനുള്ളില്‍
സ്‌നേഹ കൂദാശയായി
തീര്‍ന്നോരാ ദൈവസ്‌നേഹം
ഇന്നു കാണുന്നു ഞാന്‍
ഈ തിരുവോസ്‌തിയില്‍
കുരിശോളമെത്തുന്ന സ്‌നേഹം
ബലിയായി തീരുന്ന സ്‌നേഹം
കുരിശോളമെത്തുന്ന സ്‌നേഹം
ബലിയായി തീരുന്ന സ്‌നേഹം
മുറിയപ്പെടും ദിവ്യ സ്‌നേഹം
ചുടുചോര ചിന്തുന്ന സ്‌നേഹം
ഇന്നു കാണുന്നു ഞാന്‍
ഈ തിരുവോസ്‌തിയില്‍
ഇന്നു കാണുന്നു ഞാന്‍
ഈ തിരുവോസ്‌തിയില്‍
പാദം കഴുകുന്ന സ്‌നേഹം
പാപം പൊറുക്കുന്ന സ്‌നേഹം
പാദം കഴുകുന്ന സ്‌നേഹം
പാപം പൊറുക്കുന്ന സ്‌നേഹം
ജീവന്‍ പകരുന്ന സ്‌നേഹം
സ്വയം ശൂന്യമാകുന്ന സ്‌നേഹം
ഇന്നു കാണുന്നു ഞാന്‍
ഈ തിരുവോസ്‌തിയില്‍
ഇന്നു കാണുന്നു ഞാന്‍
ഈ തിരുവോസ്‌തിയില്‍
ദിവ്യ കാരുണ്യമേ
എന്റെ പോന്നേശു നാഥാ
വന്നു വാണീടുമോ
എന്‍റെ ഹൃദയത്തിനുള്ളില്‍
സ്‌നേഹ കൂദാശയായി
തീര്‍ന്നോരാ ദൈവസ്‌നേഹം
ഇന്നു കാണുന്നു ഞാന്‍
ഈ തിരുവോസ്‌തിയില്‍
ഇന്നു കാണുന്നു ഞാന്‍
ഈ തിരുവോസ്‌തിയില്‍
Also searched as: divya karunyame ente ponneshu nadha communion