ഓ.. ദിവ്യകാരുണ്യമേ ഓ.. സ്‌നേഹ സാഗരമേ (oh divya karunyame oh sneha sagarame communion)

Open "ഓ.. ദിവ്യകാരുണ്യമേ ഓ.. സ്‌നേഹ സാഗരമേ" in the Nistin Lyrics app →

ഓ.. ദിവ്യകാരുണ്യമേ
ഓ.. സ്‌നേഹ സാഗരമേ
നിത്യ ജീവന്‍ പാപിക്കു നല്‍കിയ
യേശു തമ്പുരാനേ
പാപം ക്ഷമിച്ചും ജീവന്‍ വെടിഞ്ഞും
സ്‌നേഹം ചൊരിഞ്ഞവനേ
ഓ.. ദിവ്യകാരുണ്യമേ
ഓ.. സ്‌നേഹ സാഗരമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
അദ്ധ്വാനഭാരവും കണ്ണീരുമായ്
ചാരെ വരുന്നു ഞാന്‍ കാരുണ്യമേ
അദ്ധ്വാനഭാരവും കണ്ണീരുമായ്
ചാരെ വരുന്നു ഞാന്‍ കാരുണ്യമേ
മാറോടു ചേര്‍ക്കണേ പാപം ക്ഷമിക്കണേ
സാന്ത്വനമേകി നീ സുഖമാക്കണേ
ഈശോ…
എന്നെ നീ സുഖമാക്കണേ..
ഓ.. ദിവ്യകാരുണ്യമേ
ഓ.. സ്‌നേഹ സാഗരമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
പാപ ബോധവും വ്യാധിയുമായ്
ദൂരെ അലഞ്ഞു ഞാന്‍ കാരുണ്യമേ
പാപ ബോധവും വ്യാധിയുമായ്
ദൂരെ അലഞ്ഞു ഞാന്‍ കാരുണ്യമേ
തിരുനിണമൊഴുക്കണേ മുറിവുണക്കേണമേ
സാന്ത്വനമേകി നീ സുഖമാക്കണേ
ഈശോ…
എന്നെ നീ സുഖമാക്കണേ..
ഓ.. ദിവ്യകാരുണ്യമേ
ഓ.. സ്‌നേഹ സാഗരമേ
നിത്യ ജീവന്‍ പാപിക്കു നല്‍കിയ
യേശു തമ്പുരാനേ
പാപം ക്ഷമിച്ചും ജീവന്‍ വെടിഞ്ഞും
സ്‌നേഹം ചൊരിഞ്ഞവനേ
ഓ.. ദിവ്യകാരുണ്യമേ
ഓ.. സ്‌നേഹ സാഗരമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ

Also searched as: oh divya karunyame sneha sagarame communion