ദിവ്യകാരുണ്യം കൈക്കൊള്ളും നേരം (divya karunyam kaikollum neram ullinnullellam communion)

Open "ദിവ്യകാരുണ്യം കൈക്കൊള്ളും നേരം" in the Nistin Lyrics app →

ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
ദിവ്യകാരുണ്യം കൈക്കൊള്ളാനണയും
ഓരോ ചങ്കിന്‍ നോവിലും അലിയുന്നല്ലോ നീ
ആത്മാനന്ദത്തിന്‍ പൂക്കാലം നല്‍കാന്‍
ആശാനാളമായ് ഈശോ എത്തുന്നു
ആ സ്‌നേഹം കാണുമ്പോള്‍ ഉള്ളം കുളിരുന്നു
ഹൃദയം നിറയുന്നു
ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
ഏതു നേരവും കൂട്ടാകുവാന്‍
എന്‍റെ നാവില്‍ നീ കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
ഏതു നേരവും കൂട്ടാകുവാന്‍
എന്‍റെ നാവില്‍ നീ കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
രാജാധിരാജനാം എന്‍ ദൈവമേ
ഓ… ഭാഗ്യം നിന്‍ സാന്ത്വനം
രാജാധിരാജനാം എന്‍ ദൈവമേ
ഓ… ഭാഗ്യം നിന്‍ സാന്ത്വനം
എന്തോരത്ഭുതം..
ഈശോ എന്‍ നാവില്‍
എന്തോരാനന്ദം..
ഈശോ എന്‍ സ്വന്തം
ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
ഏതു നേരവും കൂട്ടാകുവാന്‍
എന്‍റെ നാവില്‍ നീ കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
ഏതു നേരവും കൂട്ടാകുവാന്‍
എന്‍റെ നാവില്‍ നീ കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
ദാഹാര്‍ദ്രമാം എന്‍ നാവിലോ
ഓ.. നാഥന്‍ തീ ആകുന്നു
ദാഹാര്‍ദ്രമാം എന്‍ നാവിലോ
ഓ.. നാഥന്‍ തീ ആകുന്നു
ഈശോയെ നേടാന്‍..
എന്തും നല്‍കും ഞാന്‍
ആ മാറില്‍ ചാരാന്‍..
ജന്മം നല്‍കും ഞാന്‍
ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
ദിവ്യകാരുണ്യം കൈക്കൊള്ളാനണയും
ഓരോ ചങ്കിന്‍ നോവിലും അലിയുന്നല്ലോ നീ
ആത്മാനന്ദത്തിന്‍ പൂക്കാലം നല്‍കാന്‍
ആശാനാളമായ് ഈശോ എത്തുന്നു
ആ സ്‌നേഹം കാണുമ്പോള്‍ ഉള്ളം കുളിരുന്നു
ഹൃദയം നിറയുന്നു
ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിന്നുള്ളെല്ലാം പുണ്യം നേടുന്നു
ഏതു നേരവും കൂട്ടാകുവാന്‍
എന്‍റെ നാവില്‍ നീ കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു
ഏതു നേരവും കൂട്ടാകുവാന്‍
എന്‍റെ നാവില്‍ നീ കാരുണ്യത്തിന്‍
മന്നാ നല്‍കുന്നു

Also searched as: divya karunyam kaikollum neram ullinnullellam communion