​​ദൈവ​നാമം ചൊല്ലുവാന്‍ ​ (daiva namam cholluvan communion love of god)

Open "​​ദൈവ​നാമം ചൊല്ലുവാന്‍ ​" in the Nistin Lyrics app →

ദൈവനാമം ചൊല്ലുവാന്‍
ദൈവസ്‌തുതി പാടുവാന്‍
ദൈവം നല്‍കും ദാനങ്ങള്‍
ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍
ഈ ജന്മം തികയുമോ?
ഈ ജന്മം തികയുമോ?
ദൈവനാമം ചൊല്ലുവാന്‍
ദൈവസ്‌തുതി പാടുവാന്‍
ദൈവം നല്‍കും ദാനങ്ങള്‍
ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍
ഈ ജന്മം തികയുമോ?
ഈ ജന്മം തികയുമോ?
കണ്ണീരിന്‍ കാലങ്ങളില്‍
കാരുണ്യത്തിന്‍ സ്‌പര്‍ശം നല്‍കി
കണ്ണീര്‍ തുടച്ചിടുന്നേന്‍
പൊന്നു തമ്പുരാന്‍
കണ്ണീരിന്‍ കാലങ്ങളില്‍
കാരുണ്യത്തിന്‍ സ്‌പര്‍ശം നല്‍കി
കണ്ണീര്‍ തുടച്ചിടുന്നേന്‍
പൊന്നു തമ്പുരാന്‍
ആ സ്‌നേഹം അവര്‍ണ്ണനീയം
ആ സ്‌നേഹം അചഞ്ചലം
ഒരു നാളും പിരിയാത്ത
ദൈവസ്‌നേഹ സാഗരം
ദൈവനാമം ചൊല്ലുവാന്‍
ദൈവസ്‌തുതി പാടുവാന്‍
ദൈവം നല്‍കും ദാനങ്ങള്‍
ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍
ഈ ജന്മം തികയുമോ?
ഈ ജന്മം തികയുമോ?
സ്വന്ത ബന്ധം ഓര്‍ക്കുന്നില്ല
സ്വത്തു സുഖം ഓര്‍ക്കുന്നില്ല
കര്‍ത്താവിന്‍ കരംകീഴില്‍
രക്ഷയുണ്ടെന്ന് ഓര്‍ത്തിടുന്നു
സ്വന്ത ബന്ധം ഓര്‍ക്കുന്നില്ല
സ്വത്തു സുഖം ഓര്‍ക്കുന്നില്ല
കര്‍ത്താവിന്‍ കരംകീഴില്‍
രക്ഷയുണ്ടെന്ന് ഓര്‍ത്തിടുന്നു
ആ സ്‌നേഹം പിരിയുകില്ല
ആ സ്‌നേഹം വിളിച്ചിടുന്നു
കരുതുന്നവന്‍ കണ്മണിയായ്
നെഞ്ചോടു ചേര്‍ക്കുന്നു
ദൈവനാമം ചൊല്ലുവാന്‍
ദൈവസ്‌തുതി പാടുവാന്‍
ദൈവം നല്‍കും ദാനങ്ങള്‍
ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍
ഈ ജന്മം തികയുമോ?
ഈ ജന്മം തികയുമോ?
ദൈവനാമം ചൊല്ലുവാന്‍
ദൈവസ്‌തുതി പാടുവാന്‍
ദൈവം നല്‍കും ദാനങ്ങള്‍
ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലാന്‍
ഈ ജന്മം തികയുമോ?
ഈ ജന്മം തികയുമോ?

Also searched as: daiva namam cholluvan communion love of god