സ്‌തുതിച്ചു പാടു നീ ദൈവനാമത്തില്‍ (sthuthichu padu nee daiva namathil praise/worship)
Open "സ്‌തുതിച്ചു പാടു നീ ദൈവനാമത്തില്‍" in the Nistin Lyrics app →
സ്‌തുതിച്ചു പാടു നീ ദൈവനാമത്തില്‍
നിന്‍റെ ജീവിതത്തില്‍ നീ ഇന്നു അത്ഭുതം കാണും
സ്‌തുതിച്ചു പാടു നീ ദൈവനാമത്തില്‍
നിന്‍റെ ജീവിതത്തില്‍ നീ ഇന്നു അത്ഭുതം കാണും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
കരമടിച്ചു പാടു നീ ദൈവ നാമത്തില്‍
നിന്‍റെ കുടുംബത്തില്‍ നീയിന്നു അത്ഭുതം കാണും
കരമടിച്ചു പാടു നീ ദൈവ നാമത്തില്‍
നിന്‍റെ കുടുംബത്തില്‍ നീയിന്നു അത്ഭുതം കാണും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ക്ഷമിച്ചു പാടു നീ ദൈവനാമത്തില്‍
നിന്‍റെ ശത്രുകരങ്ങള്‍ നിന്നെ പ്രഹരിക്കില്ലാ
ക്ഷമിച്ചു പാടു നീ ദൈവനാമത്തില്‍
നിന്‍റെ ശത്രുകരങ്ങള്‍ നിന്നെ പ്രഹരിക്കില്ലാ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
സഹിച്ചു പാടു നീ ദൈവനാമത്തില്‍
നിന്‍റെ ജോലിയില്‍ നീയിന്നു അത്ഭുതം കാണും
സഹിച്ചു പാടു നീ ദൈവനാമത്തില്‍
നിന്‍റെ ജോലിയില്‍ നീയിന്നു അത്ഭുതം കാണും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ദൈവ സന്നിധെ നീ നിലവിളിക്കൂ
നിന്നെ കരുണയോടെ ദൈവം വാരി പുണരും
ദൈവ സന്നിധെ നീ നിലവിളിക്കൂ
നിന്നെ കരുണയോടെ ദൈവം വാരി പുണരും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
സ്‌തുതിച്ചു പാടു നീ വിശ്വാസത്തോടെ
നിന്‍റെ രോഗപീഢകള്‍ ദൈവം സൗഖ്യപ്പെടുത്തും
സ്‌തുതിച്ചു പാടു നീ വിശ്വാസത്തോടെ
നിന്‍റെ രോഗപീഢകള്‍ ദൈവം സൗഖ്യപ്പെടുത്തും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
സ്‌തുതിച്ചു പാടു നീ കണ്ണുനീരോടെ
നിന്‍റെ ദൈവം നിനക്കു നീതി നടത്തി തരും
സ്‌തുതിച്ചു പാടു നീ കണ്ണുനീരോടെ
നിന്‍റെ ദൈവം നിനക്കു നീതി നടത്തി തരും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
സ്‌തുതിച്ചു പാടു നീ എളിമയോടെ
നിന്‍റെ കരംപിടിച്ച് ദൈവം നിന്നെ ഉയര്‍ത്തും
സ്‌തുതിച്ചു പാടു നീ എളിമയോടെ
നിന്‍റെ കരംപിടിച്ച് ദൈവം നിന്നെ ഉയര്‍ത്തും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
സ്‌തുതിച്ചു പാടു നീ വിശുദ്ധിയോടെ
നിന്നില്‍ അനുഗ്രഹ പൂമഴ ദൈവം ചൊരിയും
സ്‌തുതിച്ചു പാടു നീ വിശുദ്ധിയോടെ
നിന്നില്‍ അനുഗ്രഹ പൂമഴ ദൈവം ചൊരിയും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
സ്‌തുതിച്ചു പാടു നീ പ്രതിസന്ധിയില്‍
നിന്‍റെ ദൈവം നിനക്കിന്നതിന്നുത്തരം നല്‍കും
സ്‌തുതിച്ചു പാടു നീ പ്രതിസന്ധിയില്‍
നിന്‍റെ ദൈവം നിനക്കിന്നതിന്നുത്തരം നല്‍കും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
താളമേളത്താല്‍ നീ പാടി സ്‌തുതിക്കു
നിന്‍റെ ദൈവനാമത്തില്‍ നീ ഇന്നത്ഭുതം കാണും
താളമേളത്താല്‍ നീ പാടി സ്‌തുതിക്കു
നിന്‍റെ ദൈവനാമത്തില്‍ നീ ഇന്നത്ഭുതം കാണും
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
ആഹാ എന്‍റെ ദൈവമേ നിന്നെ സ്‌തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍ എന്നും നിറഞ്ഞീടട്ടെ
Also searched as: sthuthichu padu nee daiva namathil praise/worship