യേശുനാമം എന്‍റെ ആശ്രയം (yeshu namam ente aashrayam bethsaidha kulakkarayile praise/worship)
Open "യേശുനാമം എന്‍റെ ആശ്രയം" in the Nistin Lyrics app →
യേശുനാമം എന്‍റെ ആശ്രയം
ആശയറ്റ നേരമെന്‍റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്‍റെ വേദനകള്‍ സൗഖ്യമാക്കണേ
യേശുനാമം എന്‍റെ ആശ്രയം
ആശയറ്റ നേരമെന്‍റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്‍റെ വേദനകള്‍ സൗഖ്യമാക്കണേ
ബെത്‌സെയ്‌ദാ കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്‍റെ കരുണ തേടുന്നു വൈകല്ലേ….
എന്‍റെ മോചകാ
ബെത്‌സെയ്‌ദാ കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്‍റെ കരുണ തേടുന്നു വൈകല്ലേ….
എന്‍റെ മോചകാ
എന്നെ ചുറ്റും ആയിരങ്ങള്‍ക്കിടയിലായ്
എന്നെ തന്നെ നോക്കി നില്‍ക്കുന്നേ ഒരുവന്‍
എന്നെ ചുറ്റും ആയിരങ്ങള്‍ക്കിടയിലായ്
എന്നെ തന്നെ നോക്കി നില്‍ക്കുന്നേ ഒരുവന്‍
അതു യേശുവായിരുന്നു എന്‍റെ രക്ഷയായിരുന്നു
അവന്‍ എന്‍റെ ശിക്ഷയേറ്റുവാങ്ങി നിന്നു
അതു യേശുവായിരുന്നു എന്‍റെ രക്ഷയായിരുന്നു
അവന്‍ എന്‍റെ ശിക്ഷയേറ്റുവാങ്ങി നിന്നു
ബെത്‌സെയ്‌ദാ കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്‍റെ കരുണ തേടുന്നു വൈകല്ലേ….
എന്‍റെ മോചകാ
ബെത്‌സെയ്‌ദാ കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്‍റെ കരുണ തേടുന്നു വൈകല്ലേ….
എന്‍റെ മോചകാ
ചാട്ടവാറുകൊണ്ടു പ്രഹരം ഏല്‍ക്കവേ
ചീറ്റിയില്ല കോപമെന്‍റെ നായകന്‍
ചാട്ടവാറുകൊണ്ടു പ്രഹരം ഏല്‍ക്കവേ
ചീറ്റിയില്ല കോപമെന്‍റെ നായകന്‍
അവന്‍ ശാന്തനായിരുന്നു അതു ശക്തിയായിരുന്നു
അവനെന്‍റെ കോപത്തീയണച്ചു നിന്നു
അവന്‍ ശാന്തനായിരുന്നു അതു ശക്തിയായിരുന്നു
അവനെന്‍റെ കോപത്തീയണച്ചു നിന്നു
യേശുനാമം എന്‍റെ ആശ്രയം
ആശയറ്റ നേരമെന്‍റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്‍റെ വേദനകള്‍ സൗഖ്യമാക്കണേ
യേശുനാമം എന്‍റെ ആശ്രയം
ആശയറ്റ നേരമെന്‍റെ ആശ്വാസം
നിന്‍ വചനമാരി തൂകി നീ
എന്‍റെ വേദനകള്‍ സൗഖ്യമാക്കണേ
ബെത്‌സെയ്‌ദാ കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്‍റെ കരുണ തേടുന്നു വൈകല്ലേ….
എന്‍റെ മോചകാ
ബെത്‌സെയ്‌ദാ കുളക്കരയിലെ രോഗിപോല്‍
ഞാന്‍ തളര്‍ന്നവനാകുന്നു
നിന്‍റെ കരുണ തേടുന്നു വൈകല്ലേ….
എന്‍റെ മോചകാ
Also searched as: yeshu namam ente aashrayam bethsaidha kulakkarayile praise/worship