അത്ഭുതങ്ങളുടെ രാജാവേ (albhuthangalude rajave nasrayen karthave praise/worship)
Open "അത്ഭുതങ്ങളുടെ രാജാവേ" in the Nistin Lyrics app →
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
നിന്‍ കരം, നീട്ടി നീ
എന്നെ തൊടേണമേ
നിന്‍ കരം, നീട്ടി നീ
എന്നെ തൊടേണമേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
നിന്‍ കരം, നീട്ടി നീ
എന്നെ തൊടേണമേ
നിന്‍ കരം, നീട്ടി നീ
എന്നെ തൊടേണമേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
മനസ്സിന്‍ മുറിവുകള്‍ നീങ്ങട്ടെ
തിരുരക്തം, ഒഴുകട്ടെ
മനസ്സിന്‍ മുറിവുകള്‍ നീങ്ങട്ടെ
തിരുരക്തം, ഒഴുകട്ടെ
എന്നാത്മാവില്‍ തൊടേണമേ
ആശ്വാസം നീ പകരണമേ
എന്നാത്മാവില്‍ തൊടേണമേ
ആശ്വാസം നീ പകരണമേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
ആണിപ്പാടിന്‍ കരങ്ങളാല്‍
രോഗ ശക്തിയെ നീക്കണമേ
ആണിപ്പാടിന്‍ കരങ്ങളാല്‍
രോഗ ശക്തിയെ നീക്കണമേ
അങ്ങേ മുറിവിന്‍ യോഗ്യതയാല്‍
സൗഖ്യം പ്രാപിച്ചിടും ഞാന്‍
അങ്ങേ മുറിവിന്‍ യോഗ്യതയാല്‍
സൗഖ്യം പ്രാപിച്ചിടും ഞാന്‍
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
ശാപ ശക്തികള്‍ നീങ്ങട്ടെ
സ്വര്‍ഗ്ഗ ശക്തിയാല്‍ നിറയട്ടെ
ശാപ ശക്തികള്‍ നീങ്ങട്ടെ
സ്വര്‍ഗ്ഗ ശക്തിയാല്‍ നിറയട്ടെ
ഭാരം മാറി പോകട്ടെ
സാന്ത്വന പ്രഭയൊഴുകട്ടെ
ഭാരം മാറി പോകട്ടെ
സാന്ത്വന പ്രഭയൊഴുകട്ടെ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
നിന്‍ കരം, നീട്ടി നീ
എന്നെ തൊടേണമേ
നിന്‍ കരം, നീട്ടി നീ
എന്നെ തൊടേണമേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
അത്ഭുതങ്ങളുടെ രാജാവേ
നസ്രായന്‍ കര്‍ത്താവേ
Also searched as: albhuthangalude rajave nasrayen karthave praise/worship