മാലാഖമാരും വാനദൂതരും (malakhamarum vanadhootharum entrance)
Open "മാലാഖമാരും വാനദൂതരും" in the Nistin Lyrics app →
മാലാഖമാരും വാനദൂതരും
അണിനിരന്നു അണിനിരന്നു കീര്‍ത്തനങ്ങളായ്
മാലാഖമാരും വാനദൂതരും
അണിനിരന്നു അണിനിരന്നു കീര്‍ത്തനങ്ങളായ്
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
മാലാഖമാരും വാനദൂതരും
അണിനിരന്നു അണിനിരന്നു കീര്‍ത്തനങ്ങളായ്
എന്‍ നാമത്തില്‍ നിങ്ങളൊന്നു ചേരുമ്പോള്‍
എന്നോര്‍മ്മയ്‌ക്കായിതു ചെയ്‌തീടുവിന്‍
എന്‍ നാമത്തില്‍ നിങ്ങളൊന്നു ചേരുമ്പോള്‍
എന്നോര്‍മ്മയ്‌ക്കായിതു ചെയ്‌തീടുവിന്‍
എന്നരുളിയ മിശിഹാ തന്‍ ഓര്‍മ്മയില്‍
ഹൃദയം ചേര്‍ത്തീടാം ബലിയര്‍പ്പിക്കാം
എന്നരുളിയ മിശിഹാ തന്‍ ഓര്‍മ്മയില്‍
ഹൃദയം ചേര്‍ത്തീടാം ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
മാലാഖമാരും വാനദൂതരും
അണിനിരന്നു അണിനിരന്നു കീര്‍ത്തനങ്ങളായ്
ബലിപീഠത്തില്‍ നിങ്ങള്‍ ബലിയേകിടുമ്പോള്‍
ഹൃദയത്തില്‍ സ്‌നേഹം നിറച്ചീടുവിന്‍
ബലിപീഠത്തില്‍ നിങ്ങള്‍ ബലിയേകിടുമ്പോള്‍
ഹൃദയത്തില്‍ സ്‌നേഹം നിറച്ചീടുവിന്‍
പരിശുദ്ധാത്മാവിന്‍ ദാനഫലങ്ങളാല്‍
അനുതാപത്തോടെ ബലിയര്‍പ്പിക്കാം
പരിശുദ്ധാത്മാവിന്‍ ദാനഫലങ്ങളാല്‍
അനുതാപത്തോടെ ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
മാലാഖമാരും വാനദൂതരും
അണിനിരന്നു അണിനിരന്നു കീര്‍ത്തനങ്ങളായ്
മാലാഖമാരും വാനദൂതരും
അണിനിരന്നു അണിനിരന്നു കീര്‍ത്തനങ്ങളായ്
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
വരുവിന്‍ വരുവിന്‍ വരുവിന്‍ സോദരരേ
ഒരു മനമായ് ദൈവത്തിനു ബലിയര്‍പ്പിക്കാം
Also searched as: malakhamarum vanadhootharum entrance