ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ (divya karunyame sneha valsalyame communion)

Open "ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ" in the Nistin Lyrics app →

ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും ദിവ്യ കൂദാശയേ
ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും ദിവ്യ കൂദാശയേ
കരുണയുള്ളവന്‍ നീ സ്‌നേഹമേറെ നല്‍കൂ
ഇടറിവീണയെന്നെ നീ താങ്ങി നിര്‍ത്തീടണേ
ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം

ദൈവ സ്‌നേഹമെന്തെന്നറിഞ്ഞിടാതെ നടന്നകന്നു ഞാന്‍
നിന്നെ കാണാതെ അറിയാതെങ്ങോ

നിന്നിലായ് തീരുവാന്‍ നിന്നിലായ് ചേരുവാന്‍
ജീവനേകുന്ന വചനം നല്‍കൂ
നിന്നിലായ് തീരുവാന്‍ നിന്നിലായ് ചേരുവാന്‍
ജീവനേകുന്ന വചനം നല്‍കൂ
ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാഥന്‍ എനിക്കു നല്‍കും സൗഭാഗ്യത്തില്‍ സന്തോഷിക്കും ഞാന്‍
എന്നെ കാത്തീടും ആശ്ലേഷിക്കും
നാഥന്‍ എനിക്കു നല്‍കും സൗഭാഗ്യത്തില്‍ സന്തോഷിക്കും ഞാന്‍
എന്നെ കാത്തീടും ആശ്ലേഷിക്കും
നിന്നിലായ് തീരുവാന്‍ നിന്നിലായ് ചേരുവാന്‍
ആശ്വാസ വചനം നല്‍കൂ
നിന്നിലായ് തീരുവാന്‍ നിന്നിലായ് ചേരുവാന്‍
ആശ്വാസ വചനം നല്‍കൂ
ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും ദിവ്യ കൂദാശയേ
ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും ദിവ്യ കൂദാശയേ
കരുണയുള്ളവന്‍ നീ സ്‌നേഹമേറെ നല്‍കൂ
ഇടറിവീണയെന്നെ നീ താങ്ങി നിര്‍ത്തീടണേ
ദിവ്യകാരുണ്യമേ സ്‌നേഹ വാത്സല്യമേ
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം

Also searched as: divya karunyame sneha valsalyame communion