നന്ദിയോടെ ഞാന്‍ സ്‌തുതി പാടിടും (nandiyode njan sthuthi paadidum thanks recessional adoration)
Open "നന്ദിയോടെ ഞാന്‍ സ്‌തുതി പാടിടും" in the Nistin Lyrics app →
നന്ദിയോടെ ഞാന്‍ സ്‌തുതി പാടിടും
എന്‍റെ യേശു നാഥാ
എനിക്കായ് നീ ചെയ്‌തൊരോ നന്മയ്‌ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
നന്ദിയോടെ ഞാന്‍ സ്‌തുതി പാടിടും
എന്‍റെ യേശു നാഥാ
എനിക്കായ് നീ ചെയ്‌തൊരോ നന്മയ്‌ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനു സ്തുതി
യാചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനു സ്തുതി
നന്ദിയോടെ ഞാന്‍ സ്‌തുതി പാടിടും
എന്‍റെ യേശു നാഥാ
എനിക്കായ് നീ ചെയ്‌തൊരോ നന്മയ്‌ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
സത്യ ദൈവത്തിന്‍ ഏക പുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
സത്യ ദൈവത്തിന്‍ ഏക പുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍
വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍
നന്ദിയോടെ ഞാന്‍ സ്‌തുതി പാടിടും
എന്‍റെ യേശു നാഥാ
എനിക്കായ് നീ ചെയ്‌തൊരോ നന്മയ്‌ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
നന്ദിയോടെ ഞാന്‍ സ്‌തുതി പാടിടും
എന്‍റെ യേശു നാഥാ
എനിക്കായ് നീ ചെയ്‌തൊരോ നന്മയ്‌ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
Also searched as: nandiyode njan sthuthi paadidum thanks recessional adoration