സമ്പൂര്‍ണ്ണമായ് നല്‍കാന്‍ ബലിവേദി മുന്നില്‍ (samboornamayi nalkan balivedhi munnil entrance offertory)

Open "സമ്പൂര്‍ണ്ണമായ് നല്‍കാന്‍ ബലിവേദി മുന്നില്‍" in the Nistin Lyrics app →

സമ്പൂര്‍ണ്ണമായ് നല്‍കാന്‍ ബലിവേദി മുന്നില്‍
അണയുന്നു ഞങ്ങള്‍ അഖിലേശ്വരാ
അള്‍ത്താരയില്‍ വയ്‌ക്കാന്‍ ആത്മാവിലൊരു പിടി
കാഴ്‌ച്ചകളുണ്ടല്ലോ സര്‍വ്വേശ്വരാ
സമ്പൂര്‍ണ്ണമായ് നല്‍കാന്‍ ബലിവേദി മുന്നില്‍
അണയുന്നു ഞങ്ങള്‍ അഖിലേശ്വരാ
അള്‍ത്താരയില്‍ വയ്‌ക്കാന്‍ ആത്മാവിലൊരു പിടി
കാഴ്‌ച്ചകളുണ്ടല്ലോ സര്‍വ്വേശ്വരാ
ബലിവേദിയില്‍ ഉയരുന്ന യാഗത്തില്‍
കൃപാമാരിയായ് പെയ്യും നിമിഷങ്ങളില്‍
നിന്‍ കരവേലയാം ഈ പുണ്യ മണ്ണിലെ
പരമാണുപോലും തുടിച്ചുയരും
ബലിവേദിയില്‍ ഉയരുന്ന യാഗത്തില്‍
കൃപാമാരിയായ് പെയ്യും നിമിഷങ്ങളില്‍
നിന്‍ കരവേലയാം ഈ പുണ്യ മണ്ണിലെ
പരമാണുപോലും തുടിച്ചുയരും
സൃഷ്‌ടപ്രപഞ്ചത്തിന്‍ മകുടമായ് നീ തീര്‍ത്ത
മാനവരെല്ലാം സ്തുതിച്ചുപാടും
സൃഷ്ടപ്രപഞ്ചത്തിന്‍ മകുടമായ് നീ തീര്‍ത്ത
മാനവരെല്ലാം സ്തുതിച്ചുപാടും
സമ്പൂര്‍ണ്ണമായ് നല്‍കാന്‍ ബലിവേദി മുന്നില്‍
അണയുന്നു ഞങ്ങള്‍ അഖിലേശ്വരാ
അള്‍ത്താരയില്‍ വയ്‌ക്കാന്‍ ആത്മാവിലൊരു പിടി
കാഴ്‌ച്ചകളുണ്ടല്ലോ സര്‍വ്വേശ്വരാ
ബലി ജീവിതം തുടരുന്ന പാതയില്‍
തെളിനാളമായ് നില്‍ക്കും വചനങ്ങളും
നിന്‍ കരബലമതും ആത്മീയ ശക്തിയും
കരുണാര്‍ദ്രനാഥാ പകര്‍ന്നീടണ
ബലി ജീവിതം തുടരുന്ന പാതയില്‍
തെളിനാളമായ് നില്‍ക്കും വചനങ്ങളും
നിന്‍ കരബലമതും ആത്മീയ ശക്തിയും
കരുണാര്‍ദ്രനാഥാ പകര്‍ന്നീടണ
സര്‍വ്വപ്രപഞ്ചവും ഈ ദിവ്യബലിയുടെ
ശോഭയാല്‍ സ്വര്‍ഗ്ഗിയമായിടട്ടെ
സര്‍വ്വപ്രപഞ്ചവും ഈ ദിവ്യബലിയുടെ
ശോഭയാല്‍ സ്വര്‍ഗ്ഗിയമായിടട്ടെ
സമ്പൂര്‍ണ്ണമായ് നല്‍കാന്‍ ബലിവേദി മുന്നില്‍
അണയുന്നു ഞങ്ങള്‍ അഖിലേശ്വരാ
അള്‍ത്താരയില്‍ വയ്‌ക്കാന്‍ ആത്മാവിലൊരു പിടി
കാഴ്‌ച്ചകളുണ്ടല്ലോ സര്‍വ്വേശ്വരാ
സമ്പൂര്‍ണ്ണമായ് നല്‍കാന്‍ ബലിവേദി മുന്നില്‍
അണയുന്നു ഞങ്ങള്‍ അഖിലേശ്വരാ
അള്‍ത്താരയില്‍ വയ്‌ക്കാന്‍ ആത്മാവിലൊരു പിടി
കാഴ്‌ച്ചകളുണ്ടല്ലോ സര്‍വ്വേശ്വരാ

Also searched as: samboornamayi nalkan balivedhi munnil entrance offertory