ഇന്നീ ബലിവേദിയില്‍ (innee balivedhiyil jeevan pakarum entrance)
Open "ഇന്നീ ബലിവേദിയില്‍" in the Nistin Lyrics app →
ഇന്നീ ബലിവേദിയില്‍
ജീവന്‍ പകരും ബലിയില്‍
ഒന്നായ്, ഒരുമനമോടെ
തിരു ജീവന്‍ നേടാ-നായ് അണയൂ
ഇന്നീ ബലിവേദിയില്‍
ജീവന്‍ പകരും ബലിയില്‍
ഒന്നായ്, ഒരുമനമോടെ
തിരു ജീവന്‍ നേടാ..നായ് അണയൂ
കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍
ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ്
കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍
ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ്
തിരുഭോജ്യമായ്...
ഇന്നീ ബലിവേദിയില്‍
ജീവന്‍ പകരും ബലിയില്‍
ഒന്നായ്, ഒരുമനമോടെ
തിരു ജീവന്‍ നേടാ..നായ് അണയൂ
അവസാന അത്താഴ സമയം
ഈശോ സ്ഥാപിച്ച കുര്‍ബാന വീണ്ടും
ഓര്‍മ്മിക്കാം ഈ ബലിപീഠേ
നാഥന്‍ അര്‍പ്പിച്ച കാല്‍വരിയാഗം
ഈശോ.. നമ്മേ വിളിക്കുന്നിതാ ഇന്ന്
കൂപ്പുകൈകളോടെ വേഗം അണയൂ
അള്‍ത്താര മുന്നില്‍, ശിരസ്സു നമിക്കൂ
അനുരഞ്ജനത്തിന്‍ ഹൃദയമൊരുക്കൂ
കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍
ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ്
കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍
ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ്
തിരുഭോജ്യമായ്...
ഇന്നീ ബലിവേദിയില്‍
ജീവന്‍ പകരും ബലിയില്‍
ഒന്നായ്, ഒരുമനമോടെ
തിരു ജീവന്‍ നേടാ..നായ് അണയൂ
അതിരറ്റ സ്നേഹമോടീശോ
സ്വയം ബലിയായ് തീരുന്ന നിമിഷം
തന്‍ തിരുരക്ത ശരീരം
ഇതാ വിഭജിച്ചു നല്‍കാന്‍ അണയുന്നു
ഈശോ… നമ്മോടരുള്‍ ചെയ്‌തീടുന്നു
പരിപൂര്‍ണ്ണരായ് തീര്‍ന്നിടാനായി
പരിശുദ്ധിയോടെ വന്നണഞ്ഞീടു
പരിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്നിടു
ഇന്നീ ബലിവേദിയില്‍
ജീവന്‍ പകരും ബലിയില്‍
ഒന്നായ്, ഒരുമനമോടെ
തിരു ജീവന്‍ നേടാ..നായ് അണയൂ
കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍
ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ്
കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍
ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ്
തിരുഭോജ്യമായ്...
Also searched as: innee balivedhiyil jeevan pakarum entrance