ഈ യാഗവേദിയില്‍ എന്നെ (ee yagavedhiyilenne ee yagavedhiyil enne samboornamayi nalkunnitha offertory)
Open "ഈ യാഗവേദിയില്‍ എന്നെ" in the Nistin Lyrics app →
ഈ യാഗ വേദിയില്‍ എന്നെ
സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ
അലിവോടെയീ ജീവ യാഗം
തിരു ബലിയായ് മാറ്റീടണേ
ഈ യാഗ വേദിയില്‍ എന്നെ
സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ
അലിവോടെയീ ജീവ യാഗം
തിരു ബലിയായ് മാറ്റീടണേ
കണ്ണീര്‍ക്കണങ്ങളാല്‍ ഈ കാസ്സയും
വേദന നിറയുമീ പീലാസ്സയും
കണ്ണീര്‍ക്കണങ്ങളാല്‍ ഈ കാസ്സയും
വേദന നിറയുമീ പീലാസ്സയും
അപ്പവും വീഞ്ഞുമായ് ഞാനിതാ
അണയുന്നു സാദരം നിന്നില്‍
അപ്പവും വീഞ്ഞുമായ് ഞാനിതാ
അണയുന്നു സാദരം നിന്നില്‍
സ്വീകരിക്കൂ സ്നേഹ നാഥാ
തൃക്കൈകളില്‍ ജീവയാഗം
യോഗ്യമാകുവാന്‍ യോഗ്യമാക്കുവാന്‍
നിന്‍ കൈകളില്‍ എന്നെ എകിടുന്നു
ഈ യാഗ വേദിയില്‍ എന്നെ
സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ
അലിവോടെയീ ജീവ യാഗം
തിരു ബലിയായ് മാറ്റീടണേ
തിരുവോസ്തിയായ് എന്നെ തഴുകീടുവാന്‍
തിരുരക്തത്താല്‍ എന്നെ കഴുകീടുവാന്‍
തിരുവോസ്തിയായ് എന്നെ തഴുകീടുവാന്‍
തിരുരക്തത്താല്‍ എന്നെ കഴുകീടുവാന്‍
എന്നെയും സര്‍വ്വവും ഞാനിതാ
നല്‍കുന്നു കാഴ്ചയായ് നിന്നില്‍
എന്നെയും സര്‍വ്വവും ഞാനിതാ
നല്‍കുന്നു കാഴ്ചയായ് നിന്നില്‍
സ്വീകരിക്കൂ സ്നേഹ നാഥാ
തൃക്കൈകളില്‍ ജീവയാഗം
യോഗ്യമാകുവാന്‍ യോഗ്യമാക്കുവാന്‍
നിന്‍ കൈകളില്‍ എന്നെ എകിടുന്നു
ഈ യാഗ വേദിയില്‍ എന്നെ
സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ
അലിവോടെയീ ജീവ യാഗം
തിരു ബലിയായ് മാറ്റീടണേ
ഈ യാഗ വേദിയില്‍ എന്നെ
സമ്പൂര്‍ണ്ണമായ് നല്‍കുന്നിതാ
അലിവോടെയീ ജീവ യാഗം
തിരു ബലിയായ് മാറ്റീടണേ
Also searched as: ee yagavedhiyilenne yagavedhiyil enne samboornamayi nalkunnitha offertory