വചനമായ ദൈവമേ (vachanamaya daivame varika ennil snehame word of god)
Open "വചനമായ ദൈവമേ" in the Nistin Lyrics app →
വചനമായ ദൈവമേ
വരികയെന്നില്‍ സ്‌നേഹമേ
മനസ്സിനുള്ളിലെ മുറിവുകളെല്ലാം
സൗഖ്യമാക്കും തലോടലായ്
വചനമായ ദൈവമേ
വരികയെന്നില്‍ സ്‌നേഹമേ
മനസ്സിനുള്ളിലെ മുറിവുകളെല്ലാം
സൗഖ്യമാക്കും തലോടലായ്
വഴി വിളക്കും, നാവിലും
വചനമാണല്ലോ
വചന വഴി നീ നീങ്ങിടുമ്പോള്‍
ശാന്തിയാണല്ലോ
വഴി വിളക്കും, നാവിലും
വചനമാണല്ലോ
വചന വഴി നീ നീങ്ങിടുമ്പോള്‍
ശാന്തിയാണല്ലോ
പാപഭാരം ഏറിടുമ്പോള്‍
മോക്ഷമാര്‍ഗ്ഗം തേടിടുമ്പോള്‍
പാപഭാരം ഏറിടുമ്പോള്‍
മോക്ഷമാര്‍ഗ്ഗം തേടിടുമ്പോള്‍
ജീവദായകനെ… സ്‌നേഹ നാഥനെ…
മാനസങ്ങളില്‍ ശാന്തിയേകാന്‍
വരമഴയായ് നീ വരൂ
വഴി വിളക്കും, നാവിലും
വചനമാണല്ലോ
വചന വഴി നീ നീങ്ങിടുമ്പോള്‍
ശാന്തിയാണല്ലോ
ലോക വഴിയേ നീങ്ങിടുമ്പോള്‍
രോഗ ദുരിതം പേറിടുമ്പോള്‍
ലോക വഴിയേ നീങ്ങിടുമ്പോള്‍
രോഗ ദുരിതം പേറിടുമ്പോള്‍
വചനമായവനെ… യേശു നായകാ…
നൊമ്പരങ്ങളില്‍ സൗഖ്യമായ്
അനുഗ്രഹമായ് നീ വരൂ
വഴി വിളക്കും, നാവിലും
വചനമാണല്ലോ
വചന വഴി നീ നീങ്ങിടുമ്പോള്‍
ശാന്തിയാണല്ലോ
വചനമായ ദൈവമേ
വരികയെന്നില്‍ സ്‌നേഹമേ
മനസ്സിനുള്ളിലെ മുറിവുകളെല്ലാം
സൗഖ്യമാക്കും തലോടലായ്
വഴി വിളക്കും, നാവിലും
വചനമാണല്ലോ
വചന വഴി നീ നീങ്ങിടുമ്പോള്‍
ശാന്തിയാണല്ലോ
വഴി വിളക്കും, നാവിലും
വചനമാണല്ലോ
വചന വഴി നീ നീങ്ങിടുമ്പോള്‍
ശാന്തിയാണല്ലോ
Also searched as: vachanamaya daivame varika ennil snehame word of god