എന്നെ ഉള്ളതുപോല്‍ അറിയും (enne ullathupol ariyum communion)
Open "എന്നെ ഉള്ളതുപോല്‍ അറിയും" in the Nistin Lyrics app →
എന്നെ ഉള്ളതുപോല്‍ അറിയും
എന്‍റെ യേശുവിന്‍ സന്നിധിയില്‍
അപദാനങ്ങള്‍ കീര്‍ത്തിച്ചിടും
എന്‍റെ ആയൂസ്സിന്‍ നാള്‍കളെല്ലാം
എന്നെ ഉള്ളതുപോല്‍ അറിയും
എന്‍റെ യേശുവിന്‍ സന്നിധിയില്‍
അപദാനങ്ങള്‍ കീര്‍ത്തിച്ചിടും
എന്‍റെ ആയൂസ്സിന്‍ നാള്‍കളെല്ലാം
ലോക ജീവിത ഭാരങ്ങളാല്‍
പരം വലയുന്ന വേളകളില്‍
ലോക ജീവിത ഭാരങ്ങളാല്‍
പരം വലയുന്ന വേളകളില്‍
എന്നെ സ്‌നേഹിക്കുവാന്‍ നിത്യം കരുതീടുവാന്‍
മഹല്‍ സ്‌നേഹമാം യേശുവുണ്ട്
എന്നെ സ്‌നേഹിക്കുവാന്‍ നിത്യം കരുതീടുവാന്‍
മഹല്‍ സ്‌നേഹമാം യേശുവുണ്ട്
എന്നെ ഉള്ളതുപോല്‍ അറിയും
എന്‍റെ യേശുവിന്‍ സന്നിധിയില്‍
അപദാനങ്ങള്‍ കീര്‍ത്തിച്ചിടും
എന്‍റെ ആയൂസ്സിന്‍ നാള്‍കളെല്ലാം
ഇരുള്‍ താഴ്‌വര കടന്നീടുവാന്‍
ഏകനല്ലിനി ഞാന്‍ ഇഹത്തില്‍
ഇരുള്‍ താഴ്‌വര കടന്നീടുവാന്‍
ഏകനല്ലിനി ഞാന്‍ ഇഹത്തില്‍
ഏതു നേരത്തിലും ചാരെ യേശുവുണ്ട്
എന്‍റെ പാതയില്‍ ദീപമായി
ഏതു നേരത്തിലും ചാരെ യേശുവുണ്ട്
എന്‍റെ പാതയില്‍ ദീപമായി
എന്നെ ഉള്ളതുപോല്‍ അറിയും
എന്‍റെ യേശുവിന്‍ സന്നിധിയില്‍
അപദാനങ്ങള്‍ കീര്‍ത്തിച്ചിടും
എന്‍റെ ആയൂസ്സിന്‍ നാള്‍കളെല്ലാം
ഇത്ര നല്ലിടയന്‍ എനിക്കായ്
വേറെയാരുണ്ടീ ഭൂതലത്തില്‍
ഇത്ര നല്ലിടയന്‍ എനിക്കായ്
വേറെയാരുണ്ടീ ഭൂതലത്തില്‍
ബലഹീനതയില്‍ ബലമേകിടും താന്‍
വിജയോത്സവമായ് പുലര്‍ത്തും
ബലഹീനതയില്‍ ബലമേകിടും താന്‍
വിജയോത്സവമായ് പുലര്‍ത്തും
എന്നെ ഉള്ളതുപോല്‍ അറിയും
എന്‍റെ യേശുവിന്‍ സന്നിധിയില്‍
അപദാനങ്ങള്‍ കീര്‍ത്തിച്ചിടും
എന്‍റെ ആയൂസ്സിന്‍ നാള്‍കളെല്ലാം
എന്നെ ഉള്ളതുപോല്‍ അറിയും
എന്‍റെ യേശുവിന്‍ സന്നിധിയില്‍
അപദാനങ്ങള്‍ കീര്‍ത്തിച്ചിടും
എന്‍റെ ആയൂസ്സിന്‍ നാള്‍കളെല്ലാം
Also searched as: enne ullathupol ariyum communion