​ബലഹീനതയില്‍ ബലമേകി (balaheenathayil balameki krupayale krupayale praise/worship)

Open "​ബലഹീനതയില്‍ ബലമേകി" in the Nistin Lyrics app →

ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു
കൃപയാലേ കൃപയാലേ
കൃപയാല്‍ അനുദിനവും
കൃപയാലേ കൃപയാലേ
കൃപയാല്‍ അനുദിനവും
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു
Music...
എന്‍റെ കൃപ നിനക്കുമതി
കര്‍ത്താവിന്‍ തിരുവചനം
എന്‍റെ കൃപ നിനക്കുമതി
കര്‍ത്താവിന്‍ തിരുവചനം
അനശ്വരമായ വചനമതേകി
അതിശയമായ് നടത്തിടുന്നു
അനശ്വരമായ വചനമതേകി
അതിശയമായ് നടത്തിടുന്നു
കൃപയാലേ കൃപയാലേ
കൃപയാല്‍ അനുദിനവും
കൃപയാലേ കൃപയാലേ
കൃപയാല്‍ അനുദിനവും
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു
Music...
കര്‍ത്താവിനെ കാത്തിരിപ്പോര്‍
ശക്തിയില്‍ നിറഞ്ഞീടും
കര്‍ത്താവിനെ കാത്തിരിപ്പോര്‍
ശക്തിയില്‍ നിറഞ്ഞീടും
കഴുകനെപോലെ ചിറകടിച്ചുയരും
തളര്‍ന്നു പോകാതെ ഓടീടും
കഴുകനെപോലെ ചിറകടിച്ചുയരും
തളര്‍ന്നു പോകാതെ ഓടീടും
കൃപയാലേ കൃപയാലേ
കൃപയാല്‍ അനുദിനവും
കൃപയാലേ കൃപയാലേ
കൃപയാല്‍ അനുദിനവും
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു
ബലഹീനതയില്‍ ബലമേകി
ബലവാനായോന്‍ നടത്തീടുന്നു

Also searched as: balaheenathayil balameki krupayale krupayale, praise/worship, praise/worship