യേശുവെന്‍റെ പ്രാണനാഥന്‍ (yeshuvente yeshu ente prananadhan athma communion)
Open "യേശുവെന്‍റെ പ്രാണനാഥന്‍" in the Nistin Lyrics app →
യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം
യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം
വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്‍റെ മാര്‍ഗ്ഗദീപം
വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്‍റെ മാര്‍ഗ്ഗദീപം
നീയെന്‍റെ മാനസം പൂകുകില്ലേ
നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ
നീയെന്‍റെ മാനസം പൂകുകില്ലേ
നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ
യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം
യേശുവിന്‍റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം
യേശുവിന്‍റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ
യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം
Also searched as: yeshuvente yeshu ente prananadhan athma communion