സ്‌നേഹദീപം തെളിയുന്നു (sneha deepam theliyunnu entrance)

Open "സ്‌നേഹദീപം തെളിയുന്നു" in the Nistin Lyrics app →

സ്‌നേഹദീപം തെളിയുന്നു
നാഥനീശോ അണയുന്നു
സ്‌നേഹദീപം തെളിയുന്നു
നാഥനീശോ അണയുന്നു
ഉരുകുമീ തിരികള്‍ പോല്‍
ഉയരുമീ ധൂപം പോല്‍
ഉരുകുമീ തിരികള്‍ പോല്‍
ഉയരുമീ ധൂപം പോല്‍
ബലിയായ് നവ ബലിയായ്
നാഥനേകാനണയാം
താതനാം ദൈവം പുത്രനാം ദൈവം
പരിശുദ്ധാത്മാവാം ദൈവം
താതനാം ദൈവം പുത്രനാം ദൈവം
പരിശുദ്ധാത്മാവാം ദൈവം
ത്രിത്വൈക ദൈവമേ…
ആ..രാ..ധനാ….
സമയം സമാഗതമായ്
അനുതപിച്ചീടുവിന്‍
സമയം സമാഗതമായ്
അനുതപിച്ചീടുവിന്‍
പെസഹാ നാളിന്‍ പ്രഭ പോലെ
പാരില്‍ ദീപ്‌തമാകാന്‍
പെസഹാ നാളിന്‍ പ്രഭ പോലെ
പാരില്‍ ദീപ്‌തമാകാന്‍
ഹൃദയം… നിറയെ… ജീവന്‍… പകരും
സ്‌നേഹ വിരുന്നില്‍ പങ്കുചേരാം
ഈ സ്‌നേഹ വിരുന്നില്‍ പങ്കുചേരാം
സ്‌നേഹ വിരുന്നില്‍ പങ്കുചേരാം
ഈ സ്‌നേഹ വിരുന്നില്‍ പങ്കുചേരാം
താതനാം ദൈവം പുത്രനാം ദൈവം
പരിശുദ്ധാത്മാവാം ദൈവം
താതനാം ദൈവം പുത്രനാം ദൈവം
പരിശുദ്ധാത്മാവാം ദൈവം
ത്രിത്വൈക ദൈവമേ…
ആ..രാ..ധനാ….
ബലിയായ് തിരുബലിയായ് ക്രൂശില്‍
നമുക്കായ് മുറിഞ്ഞൊരു സ്‌നേഹം
ബലിയായ് തിരുബലിയായ് ക്രൂശില്‍
നമുക്കായ് മുറിഞ്ഞൊരു സ്‌നേഹം
നാഥന്‍ ക്രൂശോട് ചേരുന്നു
മരക്കുരിശും വിശുദ്ധമാകുന്നു
നാഥന്‍ ക്രൂശോട് ചേരുന്നു
മരക്കുരിശും വിശുദ്ധമാകുന്നു
അതുപോല്‍ ഈ ബലിയില്‍
ഞാനും എന്നെയേകുകില്‍
ജീവിതം വിശുദ്ധമായിടും
ഈ ജീവിതം വിശുദ്ധമായിടും
ജീവിതം വിശുദ്ധമായിടും
ഈ ജീവിതം വിശുദ്ധമായിടും
സ്‌നേഹദീപം തെളിയുന്നു
നാഥനീശോ അണയുന്നു
ഉരുകുമീ തിരികള്‍ പോല്‍
ഉയരുമീ ധൂപം പോല്‍
ബലിയായ് നവ ബലിയായ്
നാഥനേകാനണയാം
താതനാം ദൈവം പുത്രനാം ദൈവം
പരിശുദ്ധാത്മാവാം ദൈവം
താതനാം ദൈവം പുത്രനാം ദൈവം
പരിശുദ്ധാത്മാവാം ദൈവം
ത്രിത്വൈക ദൈവമേ…
ആ..രാ..ധനാ….
ആ..രാ..ധനാ….
ആ..രാ..ധനാ….

Also searched as: sneha deepam theliyunnu entrance