കാസയില്‍ പീലാസയില്‍ (kasayil peelasayil kazhchayekaam jeevitham offertory)
Open "കാസയില്‍ പീലാസയില്‍" in the Nistin Lyrics app →
കാസയില്‍ പീലാസയില്‍
കാഴ്‌ച്ചയേകാം ജീവിതം
കാരുണ്യവാനാം നല്ല ദൈവമേ
കാസയില്‍ പീലാസയില്‍
കാഴ്‌ച്ചയേകാം ജീവിതം
കാരുണ്യവാനാം നല്ല ദൈവമേ
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
ഏഴെയാം.. എന്നുടെ.. ഈ കാഴ്‌ച്ചകള്‍
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
ഏഴെയാം.. എന്നുടെ.. ഈ കാഴ്‌ച്ചകള്‍
കാസയില്‍ പീലാസയില്‍
കാഴ്‌ച്ചയേകാം ജീവിതം
കാരുണ്യവാനാം നല്ല ദൈവമേ
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
ഏഴെയാം.. എന്നുടെ.. ഈ കാഴ്‌ച്ചകള്‍
ഗോതമ്പുമണിപോലെ ഒടിഞ്ഞു ചേരാന്‍
മുന്തിരിച്ചാര്‍ എന്നപോലെ അലിഞ്ഞു ചേരാന്‍
എല്ലാര്‍ക്കുമെല്ലാമായ് ശൂന്യനാകുവാന്‍
എന്റെ ജന്മം നിനക്കായ് ഞാന്‍ കാഴ്‌ച്ചയേകുന്നു
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
ഏഴെയാം.. എന്നുടെ.. ഈ കാഴ്‌ച്ചകള്‍
നിന്‍ മാംസ ചോരയില്‍, ചേര്‍ത്തുവയ്‌ക്കുന്നു
എന്റെ ഉള്ളില്‍ നൊന്തുനീറും നൊമ്പരമെല്ലാം
സ്നേഹനാഥാ, നിന്നിലൊന്നായ് തീര്‍ന്നിടുവാന്‍
പൂര്‍ണ്ണമായ് ഞാന്‍, എന്നെ അങ്ങില്‍, നല്‍കീടുന്നു
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
ഏഴെയാം.. എന്നുടെ.. ഈ കാഴ്‌ച്ചകള്‍
കാസയില്‍ പീലാസയില്‍
കാഴ്‌ച്ചയേകാം ജീവിതം
കാരുണ്യവാനാം നല്ല ദൈവമേ
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
ഏഴെയാം.. എന്നുടെ.. ഈ കാഴ്‌ച്ചകള്‍
സ്‌നേഹമായ്.. സാദരം.. സ്വീകരിച്ചാലും
ഏഴെയാം.. എന്നുടെ.. ഈ കാഴ്‌ച്ചകള്‍
കാസയില്‍ പീലാസയില്‍
കാഴ്‌ച്ചയേകാം ജീവിതം
കാരുണ്യവാനാം നല്ല ദൈവമേ..
Also searched as: kasayil peelasayil kazhchayekaam jeevitham offertory