കാഴ്‌ച്ചയേകാന്‍ സമയമായി (kazhchayekan samayamayi sarvavum offertory)
Open "കാഴ്‌ച്ചയേകാന്‍ സമയമായി" in the Nistin Lyrics app →
കാഴ്‌ച്ചയേകാന്‍ സമയമായി
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
ആബേല്‍ നല്‍കിയ ബലി പോലെ
എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു
കാഴ്‌ച്ചയേകാന്‍ സമയമായി
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
ആബേല്‍ നല്‍കിയ ബലി പോലെ
എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു
തിരുവള്‍ത്താരയില്‍ ഓസ്‌തിയും വീഞ്ഞും
യേശുവിന്‍ രൂപമായ് മാറിടുമ്പോള്‍
തിരുവള്‍ത്താരയില്‍ ഓസ്‌തിയും വീഞ്ഞും
യേശുവിന്‍ രൂപമായ് മാറിടുമ്പോള്‍
കനിവോടെ നാഥാ സമര്‍പ്പിക്കുന്നു
ഞങ്ങളെ നിന്‍ സ്വന്തമായ് സ്വീകരിക്കേണമേ
കാഴ്‌ച്ചയേകാന്‍ സമയമായി
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
ആബേല്‍ നല്‍കിയ ബലി പോലെ
എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു
ആധിയും വ്യാധിയും എന്‍ നൊമ്പരങ്ങളും
തിരുമുമ്പില്‍ കാഴ്‌ച്ചയായ് നല്‍കീടുന്നു
ആധിയും വ്യാധിയും എന്‍ നൊമ്പരങ്ങളും
തിരുമുമ്പില്‍ കാഴ്‌ച്ചയായ് നല്‍കീടുന്നു
കനിവോടെ നാഥാ സമര്‍പ്പിക്കുന്നു
ഞങ്ങളെ നിന്‍ സ്വന്തമായ് സ്വീകരിക്കേണമേ
കാഴ്‌ച്ചയേകാന്‍ സമയമായി
സര്‍വ്വവും സമര്‍പ്പണം ചെയ്‌തിടുന്നു
ആബേല്‍ നല്‍കിയ ബലി പോലെ
എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു
ആബേല്‍ നല്‍കിയ ബലി പോലെ
എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു
Also searched as: kazhchayekan samayamayi sarvavum offertory