ഇതാ ദൈവം ഭൂമിയില്‍ വന്നു (itha daivam bhoomiyil vannu)
Open "ഇതാ ദൈവം ഭൂമിയില്‍ വന്നു" in the Nistin Lyrics app →
ഇതാ ദൈവം ഭൂമിയില്‍ വന്നു
മര്‍ത്യന്നു മന്നയായ് തീര്‍ന്നു
ഇതാ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും
ഭൂവിന്നു ഭോജ്യമായ് വന്നു
ഇതാ ദൈവം ഭൂമിയില്‍ വന്നു
മര്‍ത്യന്നു മന്നയായ് തീര്‍ന്നു
ഇതാ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും
ഭൂവിന്നു ഭോജ്യമായ് വന്നു
ഈ അപ്പം ഭക്ഷിപ്പോരെന്നെന്നും ജീവിക്കും
ഈ അപ്പം ദൈവത്തിന്‍ ദാനമല്ലയോ
ഈ അപ്പം ഭക്ഷിപ്പോരില്‍ ദൈവം ജീവിക്കും
ഇതു ദൈവപുത്രന്‍റെ ദേഹമല്ലയോ
ഈ അപ്പം ഭക്ഷിപ്പോരെന്നെന്നും ജീവിക്കും
ഈ അപ്പം ദൈവത്തിന്‍ ദാനമല്ലയോ
ഈ അപ്പം ഭക്ഷിപ്പോരില്‍ ദൈവം ജീവിക്കും
ഇതു ദൈവപുത്രന്‍റെ ദേഹമല്ലയോ
Also searched as: itha daivam bhoomiyil vannu