മണിനാദം, ഉയരുകയായ് (maninadham uyarukayayi anuthapa thiri theliyukayayi entrance)

Open "മണിനാദം, ഉയരുകയായ്" in the Nistin Lyrics app →

മണിനാദം, ഉയരുകയായ്
അനുതാപ തിരി തെളിയുകയായ്
ബലിപീഠം, ഒരുങ്ങുകയായ്
ബലിയര്‍പ്പകനിന്നാഗതനായ്
മണിനാദം, ഉയരുകയായ്
അനുതാപ തിരി തെളിയുകയായ്
ബലിപീഠം, ഒരുങ്ങുകയായ്
ബലിയര്‍പ്പകനിന്നാഗതനായ്
വരുവിന്‍ പ്രിയ ജനമേ
അനുരഞ്‌ജിതരായ്‌ തീരാം
സ്‌നേഹ നാഥന്‍, യേശുവിന്നായ്
ഹൃദയം തുറന്നു നല്‍കാം
ഈ ബലിയില്‍, പങ്കുചേരാം
വരുവിന്‍ പ്രിയ ജനമേ
അനുരഞ്‌ജിതരായ്‌ തീരാം
സ്‌നേഹ നാഥന്‍, യേശുവിന്നായ്
ഹൃദയം തുറന്നു നല്‍കാം
ഈ ബലിയില്‍, പങ്കുചേരാം
മണിനാദം, ഉയരുകയായ്
അനുതാപ തിരി തെളിയുകയായ്
പെസഹാ നാളിലെ സ്‌നേഹ വിരുന്നിന്‍
ഓര്‍മ പുതുക്കുമീ ദിവ്യബലി
പെസഹാ നാളിലെ സ്‌നേഹ വിരുന്നിന്‍
ഓര്‍മ പുതുക്കുമീ ദിവ്യബലി
സുന്ദര സുരഭില ഹൃദയവുമായ്
ഈ ബലിയില്‍ പങ്കുചേരാം
സുന്ദര സുരഭില ഹൃദയവുമായ്
ഈ ബലിയില്‍ പങ്കുചേരാം
ഈ ബലിയില്‍ പങ്കുചേരാം
വരുവിന്‍ പ്രിയ ജനമേ
അനുരഞ്‌ജിതരായ്‌ തീരാം
സ്‌നേഹ നാഥന്‍, യേശുവിന്നായ്
ഹൃദയം തുറന്നു നല്‍കാം
ഈ ബലിയില്‍, പങ്കുചേരാം
കാല്‍വരി ഗിരിയില്‍ ഈശോ നാഥന്‍
ക്രൂശിതനായതിന്‍ ഓര്‍മയിതാ
കാല്‍വരി ഗിരിയില്‍ ഈശോ നാഥന്‍
ക്രൂശിതനായതിന്‍ ഓര്‍മയിതാ
പരിശുദ്ധമാമീ തിരുബലിയില്‍
ഒരു മനമോടിന്നു പങ്കുചേരാം
പരിശുദ്ധമാമീ തിരുബലിയില്‍
ഒരു മനമോടിന്നു പങ്കുചേരാം
ഒരു മനമോടിന്നു പങ്കുചേരാം
മണിനാദം, ഉയരുകയായ്
അനുതാപ തിരി തെളിയുകയായ്
ബലിപീഠം, ഒരുങ്ങുകയായ്
ബലിയര്‍പ്പകനിന്നാഗതനായ്
വരുവിന്‍ പ്രിയ ജനമേ
അനുരഞ്‌ജിതരായ്‌ തീരാം
സ്‌നേഹ നാഥന്‍, യേശുവിന്നായ്
ഹൃദയം തുറന്നു നല്‍കാം
ഈ ബലിയില്‍, പങ്കുചേരാം
വരുവിന്‍ പ്രിയ ജനമേ
അനുരഞ്‌ജിതരായ്‌ തീരാം
സ്‌നേഹ നാഥന്‍, യേശുവിന്നായ്
ഹൃദയം തുറന്നു നല്‍കാം
ഈ ബലിയില്‍, പങ്കുചേരാം
ഹൃദയം തുറന്നു നല്‍കാം
ഈ ബലിയില്‍, പങ്കുചേരാം

Also searched as: maninadham uyarukayayi anuthapa thiri theliyukayayi entrance