മണിനാദമുയരുകയായ് (maninadham uyarukayayi thirinalam unarukayayi entrance)
Open "മണിനാദമുയരുകയായ്" in the Nistin Lyrics app →
മണിനാദമുയരുകയായ്
തിരിനാളം ഉണരുകയായ്
മണിനാദമുയരുകയായ്
തിരിനാളം ഉണരുകയായ്
മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
ബലിവേദി മുന്നിലായ് അണയുന്ന നേരം
അകതാരില്‍ അനുതാപ നിറവുവേണം
ഉള്ളവും ഉള്ളതും അറിയുന്ന നാഥന്‍
തനയര്‍ക്കായ് അര്‍പ്പിക്കും പരമയാഗം
കാല്‍വരി കുന്നിലെ സ്‌നേഹബലി
കുരിശാലെ അര്‍പ്പിച്ച ആത്മബലി
കാല്‍വരി കുന്നിലെ സ്‌നേഹബലി
കുരിശാലെ അര്‍പ്പിച്ച ആത്മബലി
ബലിയാകാന്‍ തുണയേകു നാഥാ
ബലമേകാന്‍ കൃപയേകു നാഥാ
പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
ബലിയാകും ജീവിതം തിരുമുമ്പില്‍ അര്‍പ്പിച്ചും
നാമാകും ബലിവസ്‌തു യാഗമായും
ബലിവേദി തന്നിലായ് അണയാം നാം ഒന്നായ്
സ്‌നേഹാര്‍ദ്ര ചിത്തരായ് തീര്‍ന്നിടാനായ്
അര്‍പ്പിക്കാം ഒന്നായി സ്‌നേഹബലി
അരുമ സുതരുടെ ആത്മബലി
അര്‍പ്പിക്കാം ഒന്നായി സ്‌നേഹബലി
അരുമ സുതരുടെ ആത്മബലി
തിരിയാകാന്‍ തുണയേകു നാഥാ
തിരുബലിയാല്‍ കൃപയേകൂ നാഥാ
മണിനാദമുയരുകയായ്
തിരിനാളം ഉണരുകയായ്
മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
Also searched as: maninadham uyarukayayi thirinalam unarukayayi entrance