ഓ സ്നേഹമേ എന്‍ ദൈവമേ (oh snehame en daivame communion)
Open "ഓ സ്നേഹമേ എന്‍ ദൈവമേ" in the Nistin Lyrics app →
ഓ സ്നേഹമേ എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍
ഓ സ്നേഹമേ എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍
അകതാരിലായ് വാണീടുവാന്‍
അലിവേകണേ എന്‍ ദൈവമേ
അകതാരിലായ് വാണീടുവാന്‍
അലിവേകണേ എന്‍ ദൈവമേ
ഓ സ്നേഹമേ എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍
പുഞ്ചിരി തൂകുന്ന നിന്മുഖം കാണുവാന്‍
എന്നുള്ളം എത്രയോ തുടിച്ചിരുന്നു
പുഞ്ചിരി തൂകുന്ന നിന്മുഖം കാണുവാന്‍
എന്നുള്ളം എത്രയോ തുടിച്ചിരുന്നു
സ്‌നേഹത്തിന്‍ കൂടാരമാകുന്ന നിന്നില്‍
വാഴുവാന്‍ എന്നും കൊതിച്ചിരുന്നു
സ്‌നേഹത്തിന്‍ കൂടാരമാകുന്ന നിന്നില്‍
വാഴുവാന്‍ എന്നും കൊതിച്ചിരുന്നു
ഓ സ്നേഹമേ എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍
പാരിന്‍റെ നാഥനായ് വാഴുന്ന യേശുവേ
പാഥേയം നല്‍കി നീ നയിച്ചീടേണേ
പാരിന്‍റെ നാഥനായ് വാഴുന്ന യേശുവേ
പാഥേയം നല്‍കി നീ നയിച്ചീടേണേ
സ്‌നേഹത്തിന്‍ കൂട്ടായ്‌മയാകുവാന്‍ എന്നും
നല്‍വരങ്ങള്‍ നല്‍കി നയിച്ചീടേണേ
സ്‌നേഹത്തിന്‍ കൂട്ടായ്‌മയാകുവാന്‍ എന്നും
നല്‍വരങ്ങള്‍ നല്‍കി നയിച്ചീടേണേ
ഓ സ്നേഹമേ എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍
അകതാരിലായ് വാണീടുവാന്‍
അലിവേകണേ എന്‍ ദൈവമേ
ഓ സ്നേഹമേ എന്‍ ദൈവമേ
വാഴണേ എന്നുമെന്‍ ഉള്ളില്‍
വാഴണേ എന്നുമെന്‍ ഉള്ളില്‍
വാഴണേ എന്നുമെന്‍ ഉള്ളില്‍
Also searched as: oh snehame en daivame communion