നീ എന്‍റെ സര്‍വ്വവും നീ എനിക്കുള്ളവന്‍ (Adoration)
Open "നീ എന്‍റെ സര്‍വ്വവും നീ എനിക്കുള്ളവന്‍" in the Nistin Lyrics app →
നീ എന്‍റെ സര്‍വ്വവും നീ എനിക്കുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നീ എന്‍റെ സര്‍വ്വവും നീ എനിക്കുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
നീ എന്‍റെ രക്ഷകന്‍ നീ എന്‍റെ ദൈവവും
നീ മാത്രമാണെന്‍ സങ്കേതവും
നിന്‍ പാദത്തില്‍ ഞാന്‍ കുമ്പിടുന്നു
നിന്‍ നാമം വാഴ്‌ത്തി പാടിടുന്നു
നീ എന്‍റെ രക്ഷകന്‍ നീ എന്‍റെ ദൈവവും
നീ മാത്രമാണെന്‍ സങ്കേതവും
നിന്‍ പാദത്തില്‍ ഞാന്‍ കുമ്പിടുന്നു
നിന്‍ നാമം വാഴ്‌ത്തി പാടിടുന്നു
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
നീ എന്‍റെ വൈദ്യനും നീ എന്‍റെ സൗഖ്യവും
നീ എന്‍റെ ശക്തിയും എന്നേശുവേ
ക്രൂശതിലെനിക്കായ് യാഗമായി
നിന്നടിപ്പിണരാല്‍ സൗഖ്യമേകി
നീ എന്‍റെ വൈദ്യനും നീ എന്‍റെ സൗഖ്യവും
നീ എന്‍റെ ശക്തിയും എന്നേശുവേ
ക്രൂശതിലെനിക്കായ് യാഗമായി
നിന്നടിപ്പിണരാല്‍ സൗഖ്യമേകി
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
നീ എന്‍റെ കീര്‍ത്തിയും നീ എന്‍ പുകഴ്‌ച്ചയും
നീ എന്‍റെ നന്മയും എന്നേശുവേ
നിന്‍ പാദസേവ ഞാന്‍ ചെയ്‌തീടുവാന്‍
എന്നുള്ളത്തിന്‍റെ ആശയതെ
നീ എന്‍റെ കീര്‍ത്തിയും നീ എന്‍ പുകഴ്‌ച്ചയും
നീ എന്‍റെ നന്മയും എന്നേശുവേ
നിന്‍ പാദസേവ ഞാന്‍ ചെയ്‌തീടുവാന്‍
എന്നുള്ളത്തിന്‍റെ ആശയതെ
നീ എന്‍റെ സര്‍വ്വവും നീ എനിക്കുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
തേനിലും മധുരമാം.. തേനിലും മധുരമാം..
യേശു ക്രിസ്‌തു.. മാധുര്യവാന്‍..
രുചിച്ചു നോക്കി ഞാന്‍.. കര്‍ത്തന്‍ കൃപകളെ..
യേശു ക്രിസ്‌തു.. മാധുര്യവാന്‍..
നീ എന്‍റെ സര്‍വ്വവും നീ എനിക്കുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
നീയെന്‍റെ പാലകന്‍ പ്രാണന്‍റെ നായകന്‍
ആരിലും ഉന്നതന്‍ എന്‍ സ്‌നേഹിതന്‍
നിന്‍ സ്‌നേഹം തന്നെന്നെ വീണ്ടെടുത്തു
നീയെന്‍റെ പാലകന്‍ എല്ലാ നാളും
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
നീയെന്‍റെ രക്ഷകന്‍ ജീവന്‍റെ നായകന്‍
ആരാധ്യനായവന്‍ പ്രാണപ്രിയന്‍
നിന്‍ രക്തം തന്നെന്നെ വീണ്ടെടുത്തു
നീയെന്‍റെ രക്ഷകന്‍ ജീവനാഥന്‍
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്‌തു മാധുര്യവാന്‍
യേശു ക്രിസ്‌തു മാധുര്യവാന്‍
Also searched as: neeyente nee ente sarvavum enikkullavan, Adoration