മൃദുവായ് നീ തൊടുകില്‍ (mruduvai mruduvai mruthuvai mridhuvayi nee thodukil communion)

Open "മൃദുവായ് നീ തൊടുകില്‍" in the Nistin Lyrics app →

മൃദുവായ് നീ തൊടുകില്‍
എന്നാത്മം സൗഖ്യം നേടും
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹമാകും
കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും
വിശ്വാസത്താലെ കാണുന്നിതാ
മൃദുവായ് നീ തൊടുകില്‍
എന്നാത്മം സൗഖ്യം നേടും
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹമാകും
ആത്മനാശ ഭീതിയാല്‍
നിരാശയില്‍ ഞാന്‍ താഴുമ്പോള്‍
അഭയം നീയേകീ
മുറിവില്‍ തഴുകി
എന്‍ മോക്ഷം നീയല്ലോ
മൃദുവായ് നീ തൊടുകില്‍
എന്നാത്മം സൗഖ്യം നേടും
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹമാകും
സാദ്ധ്യമല്ലെന്നോര്‍ത്തതാം
മഹാത്ഭുതങ്ങള്‍ നീ ചെയ്‌തു
ജന്മം നിന്‍ പാതേ
സ്‌തുതിയായ് ഞാനേകാം
നിന്‍ സാക്ഷിയാകും ഞാന്‍
മൃദുവായ് നീ തൊടുകില്‍
എന്നാത്മം സൗഖ്യം നേടും
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹമാകും
കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും
വിശ്വാസത്താലെ കാണുന്നിതാ
മൃദുവായ് നീ തൊടുകില്‍
എന്നാത്മം സൗഖ്യം നേടും
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹമാകും

Also searched as: mruduvai mruthuvai mridhuvayi nee thodukil communion