അത്ഭുത പ്രവര്‍ത്തനത്താല്‍ (Saints)
Open "അത്ഭുത പ്രവര്‍ത്തനത്താല്‍" in the Nistin Lyrics app →
അത്ഭുത പ്രവര്‍ത്തനത്താല്‍
സുപ്രസിദ്ധനാം വിശുദ്ധനേ
പാദുവായിലെ അന്തോണിയേ
പാരിതില്‍ കൃപ ചൊരിയണേ
അത്ഭുത പ്രവര്‍ത്തനത്താല്‍
സുപ്രസിദ്ധനാം വിശുദ്ധനേ
പാദുവായിലെ അന്തോണിയേ
പാരിതില്‍ കൃപ ചൊരിയണേ
ഉണ്ണിയേ വഹിച്ചീടുന്ന
ധന്യമാം കരങ്ങളാലെ
ഉണ്ണിയേ വഹിച്ചീടുന്ന
ധന്യമാം കരങ്ങളാലെ
വിണ്ണിലെ അനുഗ്രഹത്തെ
മന്നിലെന്നും പൊഴിക്കണേ
വിണ്ണിലെ അനുഗ്രഹത്തെ
മന്നിലെന്നും പൊഴിക്കണേ
അത്ഭുത പ്രവര്‍ത്തനത്താല്‍
സുപ്രസിദ്ധനാം വിശുദ്ധനേ
പാദുവായിലെ അന്തോണിയേ
പാരിതില്‍ കൃപ ചൊരിയണേ
ജീവിത വ്യഥകളാലെ
ഭൂമിയില്‍ വലഞ്ഞീടുന്നോര്‍
ജീവിത വ്യഥകളാലെ
ഭൂമിയില്‍ വലഞ്ഞീടുന്നോര്‍
നിന്‍ പാദാംബുജം നമിച്ചിടാന്‍
അൻപോടെ കൃപ ചൊരിയണേ
നിന്‍ പാദാംബുജം നമിച്ചിടാന്‍
അൻപോടെ കൃപ ചൊരിയണേ
അത്ഭുത പ്രവര്‍ത്തനത്താല്‍
സുപ്രസിദ്ധനാം വിശുദ്ധനേ
പാദുവായിലെ അന്തോണിയേ
പാരിതില്‍ കൃപ ചൊരിയണേ
Also searched as: albhutha pravarthanathal, Saints, Recessional