കർമ്മലനാഥേ വാഴ്ക (karmala nadhe vazhka)

Open "കർമ്മലനാഥേ വാഴ്ക" in the Nistin Lyrics app →

കർമ്മലനാഥേ വാഴ്ക
നിർമ്മല കന്യേ വാഴ്ക
നിന്‍റെ മക്കൾക്കഭയം
നിരസിക്കരുതെൻ അമ്മേ
ആ…ആ..ആ..
കർമ്മലനാഥേ വാഴ്ക
നിർമ്മല കന്യേ വാഴ്ക
നിന്‍റെ മക്കൾക്കഭയം
നിരസിക്കരുതെൻ അമ്മേ
കർത്താവിനെന്നും അമ്മ
പാർത്തട്ടിലെന്നും നീ ധന്യ
താപസർക്കെന്നും നീ മാർഗ്ഗം
തനയരിൽ നിറയും ഭാഗ്യം
ഭാഗ്യം …ആ…ആ..ആ..ആ..
കർമ്മലനാഥേ വാഴ്ക
നിർമ്മല കന്യേ വാഴ്ക
നിന്‍റെ മക്കൾക്കഭയം
നിരസിക്കരുതെൻ അമ്മേ
സുരഭില സുന്ദര സ്തുതിഗാനങ്ങൾ
സുതരിവരൊന്നായ് പാടുമ്പോൾ
സ്വർഗ്ഗം തുറന്നു ശ്രവിക്കണമെന്നും
കർമ്മല റാണീ തായേ
തായേ..ആ..ആ..ആ.
കർമ്മലനാഥേ വാഴ്ക
നിർമ്മല കന്യേ വാഴ്ക
നിന്‍റെ മക്കൾക്കഭയം
നിരസിക്കരുതെൻ അമ്മേ

Also searched as: karmala nadhe vazhka, marian