സുഗന്ധവാഹിനി അമ്മേ നിന്‍ (Marian)
Open "സുഗന്ധവാഹിനി അമ്മേ നിന്‍" in the Nistin Lyrics app →
സുഗന്ധവാഹിനി അമ്മേ നിന്‍
സുതനെ വാഴ്ത്തുന്നു
സുഗന്ധവാഹിനി അമ്മേ നിന്‍
സുതനെ വാഴ്ത്തുന്നു
സുഹൃദങ്ങള്‍ നിറഞ്ഞിടാന്‍
സുതനെ വാഴ്ത്തുന്നു
സുഹൃദങ്ങള്‍ നിറഞ്ഞിടാന്‍
സുതനെ വാഴ്ത്തുന്നു
ഇന്നോളം പാപത്തിന്‍ ദുര്‍ഗന്ധം പേറും
ആത്മാവില്‍ റൂഹാതന്‍ ധൂപം നിറയ്ക്കൂ..
ഇന്നോളം പാപത്തിന്‍ ദുര്‍ഗന്ധം പേറും
ആത്മാവില്‍ റൂഹാതന്‍ ധൂപം നിറയ്ക്കൂ..
ഓ.. ആത്മാവില്‍ റൂഹാതന്‍ ധൂപം നിറയ്ക്കൂ.
സുഗന്ധവാഹിനി അമ്മേ നിന്‍
സുതനെ വാഴ്ത്തുന്നു
സുഗന്ധവാഹിനി അമ്മേ നിന്‍
സുതനെ വാഴ്ത്തുന്നു
ആദ്യത്തെ സക്രാരി നീയേ മാതാവേ
ജീവന്‍റെ മന്നാ നിന്‍ ഉദരഫലം തന്നെ
ആദ്യത്തെ സക്രാരി നീയേ മാതാവേ
ജീവന്‍റെ മന്നാ നിന്‍ ഉദരഫലം തന്നെ
ഓ.. ജീവന്‍റെ മന്നാ നിന്‍ ഉദരഫലം തന്നെ
സുഗന്ധവാഹിനി അമ്മേ നിന്‍
സുതനെ വാഴ്ത്തുന്നു
സുഗന്ധവാഹിനി അമ്മേ നിന്‍
സുതനെ വാഴ്ത്തുന്നു
Also searched as: marian, sukandha sukantha vahini amme nin