കർത്താവിന്‍റെ അമ്മേ സ്വസ്തി (Marian)

Open "കർത്താവിന്‍റെ അമ്മേ സ്വസ്തി " in the Nistin Lyrics app →

കർത്താവിന്‍റെ അമ്മേ സ്വസ്തി
സ്വർഗ്ഗത്തിൻ തായേ സ്വസ്തി
മക്കൾക്കായ് അമ്മേ എന്നും പ്രാർത്ഥിക്കേണമേ .കർത്താവിന്‍റെ അമ്മേ സ്വസ്തി
സ്വർഗ്ഗത്തിൻ തായേ സ്വസ്തി
മക്കൾക്കായ് അമ്മേ എന്നും പ്രാർത്ഥിക്കേണമേ .
കാനായിലെ കല്യാണത്തിൽ
കുറവുകൾ നിറവാക്കാൻ
പുത്രനോടു പറഞ്ഞൊരമ്മേ കൂടെയുണ്ടാകണേ.
കാനായിലെ കല്യാണത്തിൽ
കുറവുകൾ നിറവാക്കാൻ
പുത്രനോടു പറഞ്ഞൊരമ്മേ കൂടെയുണ്ടാകണേ.
അമ്മേ അമ്മേ അമ്മേ അമ്മേ പ്രാർത്ഥിക്കേണമേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേഅമ്മേ അമ്മേ അമ്മേ അമ്മേ പ്രാർത്ഥിക്കേണമേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേ
എന്നിൽ ജപമാല ഭക്തി ഉണർത്തിടണേ തായേ
ഉണർത്തിടണേ തായേ ...
ദുഃഖനൈരാശ്യങ്ങളിൽ ആശ്രയമതു മാത്രം
ആശ്രയമതു മാത്രം ...
എന്നിൽ ജപമാല ഭക്തി ഉണർത്തിടണേ തായേ
ഉണർത്തിടണേ തായേ ...
ദുഃഖനൈരാശ്യങ്ങളിൽ ആശ്രയമതു മാത്രം
ആശ്രയമതു മാത്രം ...
ക്രൂശിൻ ചുവട്ടിൽ നിന്നൊരമ്മേ...
ക്രൂശിൻ ചുവട്ടിൽ നിന്നൊരമ്മേ
ക്രൂശിതനു തുണയായോരമേ
ക്ലേശങ്ങളിൽ തുണയേകണേ
ഞങ്ങൾക്കു നീതുണയേകണേ
അമ്മേ അമ്മേ അമ്മേ അമ്മേ പ്രാർത്ഥിക്കേണമേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേഅമ്മേ അമ്മേ അമ്മേ അമ്മേ പ്രാർത്ഥിക്കേണമേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേ
തിളങ്ങുന്നു താരകങ്ങൾ മാതാവേ നിൻ മൗലിയിൽ
മാതാവേ നിൻ മൗലിയിൽ ....
പന്ത്രണ്ടു ഗോത്രങ്ങൾക്കും കരുതലാകുമമ്മ നീ
കരുതലാകുമമ്മ നീ ...
തിളങ്ങുന്നു താരകങ്ങൾ മാതാവേ നിൻ മൗലിയിൽ
മാതാവേ നിൻ മൗലിയിൽ ....
പന്ത്രണ്ടു ഗോത്രങ്ങൾക്കും കരുതലാകുമമ്മ നീ
കരുതലാകുമമ്മ നീ ...
വാത്സല്യസാഗരമായോരമ്മേ...
വാത്സല്യസാഗരമായോരമ്മേ
ഉണ്ണിഈശോയുടെ പൊന്നുതായേ
ഈശോയേ കാത്തതുപോലെ നീ
ഞങ്ങളെ കാത്തുകൊള്ളേണമേ.
കർത്താവിന്‍റെ അമ്മേ സ്വസ്തി
സ്വർഗ്ഗത്തിൻ തായേ സ്വസ്തി
മക്കൾക്കായ് അമ്മേ എന്നും പ്രാർത്ഥിക്കേണമേ .
കാനായിലെ കല്യാണത്തിൽ
കുറവുകൾ നിറവാക്കാൻ
പുത്രനോടു പറഞ്ഞൊരമ്മേ കൂടെയുണ്ടാകണേ.
അമ്മേ അമ്മേ അമ്മേ അമ്മേ പ്രാർത്ഥിക്കേണമേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേഅമ്മേ അമ്മേ അമ്മേ അമ്മേ പ്രാർത്ഥിക്കേണമേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേ
അമ്മേ അമ്മേ അമ്മേ എന്നും കുടെയുണ്ടാകണേ

Also searched as: marian, karthavinte amme swasthi, marian കർത്താവിന്‍റെ അമ്മേ സ്വസ്തി