ഈശോയുടെ ചെറുപുഷ്പമേ (eeshoyude cherupushpame)

Open "ഈശോയുടെ ചെറുപുഷ്പമേ " in the Nistin Lyrics app →

ഈശോയുടെ ചെറുപുഷ്പമേസ്നേഹത്തിൻ നറുമലർ വർഷിക്കണമേത്യാഗത്തിൻ്റെ പുണ്യതയേ...സഹനത്തിൻ്റെ പനിമലരേ ...ഞങ്ങൾക്ക് മധ്യസ്ഥ ആകണമേഈശോയുടെ ചെറുപുഷ്പമേസ്നേഹത്തിൻ നറുമലർ വർഷിക്കണമേ
കൊച്ചു ത്രേസ്സ്യേ ചെറു പുഷ്പ്പമേപ്രാർത്ഥിക്കണമേ ഞങ്ങൾക്കായി... കൊച്ചു ത്രേസ്സ്യേ ചെറു പുഷ്പ്പമേപ്രാർത്ഥിക്കണമേ ഞങ്ങൾക്കായി...
ചെറുതാകാനാശിച്ചിട്ടും വലിയവളായവളേസഹനത്തിൻ പാതയിലും പതറാതെ നിന്നവളേഎളിമയോടെ മുന്നേറുവാൻഞങ്ങൾക്ക് തുണയേകണേ എളിമയോടെ മുന്നേറുവാൻഞങ്ങൾക്ക് തുണയേകണേഞങ്ങൾക്ക് വഴി കാട്ടണേ...
കൊച്ചു ത്രേസ്സ്യേ ചെറു പുഷ്പ്പമേപ്രാർത്ഥിക്കണമേ ഞങ്ങൾക്കായി... കൊച്ചു ത്രേസ്സ്യേ ചെറു പുഷ്പ്പമേപ്രാർത്ഥിക്കണമേ ഞങ്ങൾക്കായി...
പരിശുദ്ധ അമ്മതൻ്റെ പൊൻമകളായവളേഈശോതൻ കുരിശിനെയും നെഞ്ചോട് ചേർത്തവളേ// സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങൾഞങ്ങൾക്കായ് ചൊരിയേണമേ// (2)നിൻ ദീപ്‌തി പകരണമേ....
ഈശോയുടെ ചെറുപുഷ്പമേസ്നേഹത്തിൻ നറുമലർ വർഷിക്കണമേത്യാഗത്തിൻ്റെ പുണ്യതയേ...സഹനത്തിൻ്റെ പനിമലരേ ...ഞങ്ങൾക്ക് മധ്യസ്ഥ ആകണമേ
കൊച്ചു ത്രേസ്സ്യേ ചെറു പുഷ്പ്പമേപ്രാർത്ഥിക്കണമേ ഞങ്ങൾക്കായി... കൊച്ചു ത്രേസ്സ്യേ ചെറു പുഷ്പ്പമേപ്രാർത്ഥിക്കണമേ ഞങ്ങൾക്കായി...

Also searched as: eeshoyude cherupushpame, saints