പെസഹാ വിരുന്നൊരുങ്ങി (pesaha virunnorungi entrance)
Open "പെസഹാ വിരുന്നൊരുങ്ങി" in the Nistin Lyrics app →
പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
അത്യുന്നതന്‍ നിത്യ ദൈവപുത്രന്‍റെ
അത്താഴ വിരുന്നൊരുങ്ങി
അത്താഴ വിരുന്നൊരുങ്ങി
പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
നിത്യ ജീവന്‍ നമുക്കേകിടാനായി
നിത്യമായി നമ്മെ വീണ്ടെടുക്കാന്‍
നിത്യ ജീവന്‍ നമുക്കേകിടാനായി
നിത്യമായി നമ്മെ വീണ്ടെടുക്കാന്‍
സെഹിയോന്‍ ശാലയില്‍ കരുണാമയന്‍
ഒരുക്കിയ ഭോജ്യമിതാ
സെഹിയോന്‍ ശാലയില്‍ കരുണാമയന്‍
ഒരുക്കിയ ഭോജ്യമിതാ
ഒരുക്കിയ ഭോജ്യമിതാ
പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
സ്നേഹത്തിന്‍ മാതൃക നമുക്കായി നല്‍കി
സ്നേഹത്തിന്‍ മന്ത്രവുമോതി നാഥന്‍
സ്നേഹത്തിന്‍ മാതൃക നമുക്കായി നല്‍കി
സ്നേഹത്തിന്‍ മന്ത്രവുമോതി നാഥന്‍
വിനയാന്വിതന്‍ സ്നേഹമോടേകിയ
രക്ഷതന്‍ കാസയിതാ
വിനയാന്വിതന്‍ സ്നേഹമോടേകിയ
രക്ഷതന്‍ കാസയിതാ
രക്ഷതന്‍ കാസയിതാ
പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
അത്യുന്നതന്‍ നിത്യ ദൈവപുത്രന്‍റെ
അത്താഴ വിരുന്നൊരുങ്ങി
അത്താഴ വിരുന്നൊരുങ്ങി
പെസഹാ വിരുന്നൊരുങ്ങി
അനശ്വര നട തുറന്നു
Also searched as: pesaha virunnorungi entrance